രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിനു അടുക്കുന്നു. 24 മണിക്കൂറിൽ രോഗം പടരുന്നവരുടെ എണ്ണം കാൽ ലക്ഷമായി തുടരുന്നു.
രോഗം അതിവേഗം വ്യാപിക്കുന്ന കർണാടകയിൽ നേരിയ ലക്ഷണങ്ങൾമാത്രമുള്ള കോവിഡ് രോഗികളെ വീട്ടിൽ തന്നെ ചികിൽസിപ്പിക്കും. ഇതിനായി കർണാടക സർക്കാർ പുതിയ മാർഗനിർദേശം പുറത്തു ഇറക്കി.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ 69 വയസുകാരിയിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു
ബാഗ്ലൂരിൽ പതിനാലാം തിയതി മുതൽ പത്തു ദിവസത്തേയ്ക്ക് കർശന ലോക്ക് ഡൗൺ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. പശ്ചിമ ബംഗാളിൽ 1344 പേരിൽ പുതിയതായി രോഗം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക