കണ്ണൂർ : കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംസ്കാരിക രംഗത്ത് നിറസാന്നിധ്യവും പ്രശസ്ത വാദ്യ കലാകാരനുമായ ചെറുതാഴം രാമചന്ദ്രൻ ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി.
ആയതിന് ഭീമമായ തുക ആവശ്യമായതിനാൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തെ സഹായിക്കാൻ ശ്രീ പി നാരായണൻ കുട്ടി ചെയർമാനും ശ്രീ എ സി രവീന്ദ്രൻ കൺവീനറുമായ ജനകീയ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പിലാത്തറ ശാഖയിൽ ആരംഭിച്ച ചികിത്സാസഹായ അക്കൗണ്ടിലേക്ക് സഹായം നൽകാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക