വിവാഹം പറഞ്ഞുറപ്പിച്ച പതിനേഴുകാരിയെ കാണാനില്ലന്ന് പരാതി. പെണ്കുട്ടി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതായി പോലീസ് സംശയിക്കുന്നു.
കല്യാണം പറഞ്ഞുറപ്പിച്ചപ്പോൾ തന്നെ പ്രതിശ്രുത വരൻ വധുവിന് സമ്മാനമായി ഒരു ഫോൺ നല്കിയിരുന്നു. തന്റെ ഭാവി വധുമായി സംസാരിക്കാനായിരുന്നു വരൻ ഫോൺ നല്കിയത്. ഈ ഫോണുമായാണ് പെൺകുട്ടി കടന്നതെന്നാണ് വിവരം. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
യുവതിയുടെ കൂടെ പോയ യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക