LOVERS

കമിതാക്കളെന്ന് ആരോപണം; യുവാവിനെയും സഹോദരിയെയും മരത്തില്‍ കെട്ടിയിട്ട് തല്ലി

മധ്യപ്രദേശിൽ യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലി സാമൂഹിക വിരുദ്ധർ. മധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലാണ് സംഭവം. ഇരുവരും സഹോദരങ്ങളാണെന്ന് യുവതിയുടെ ഭര്‍ത്താവ് നാട്ടുകാരെ ഫോണില്‍ ...

ഇന്ത്യയിൽ ഇനിയും പബ്‌ജി കളിക്കാം

മൂന്നു കുട്ടികളുടെ അമ്മയായ ഇരുപത്തെട്ടുകാരി പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്നാട്ടുകാരനോടൊപ്പം നാടുവിട്ടു

തിരൂർ: മൂന്നു കുട്ടികളുടെ അമ്മയായ ഇരുപത്തെട്ടുകാരി പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്നാട്ടുകാരനോടൊപ്പം നാടുവിട്ടു. തിരഞ്ഞു കണ്ടെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന് ...

ഭാര്യ ജനൽ വഴി ചാടി ഒളിച്ചോടി, തിരികെ ലഭിക്കാൻ പ്രതിഫലമായി 5,000 രൂപ വാഗ്ദാനം ചെയ്ത്‌ ഭർത്താവ് 

ഭാര്യ ജനൽ വഴി ചാടി ഒളിച്ചോടി, തിരികെ ലഭിക്കാൻ പ്രതിഫലമായി 5,000 രൂപ വാഗ്ദാനം ചെയ്ത്‌ ഭർത്താവ് 

ഒളിച്ചോടിപ്പോയ ഭാര്യയെയും കുട്ടിയെയും തിരികെ ലഭിക്കാൻ 5,000 രൂപ പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുകയാണ് ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഭാര്യ കുട്ടിയുമായി ജനൽ വഴി ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാ ട്ടാകട ചന്ദ്രമംഗലം ഇളവൻകോണം വാസുദേവ വിലാസത്തിൽ ശ്രീജ (35), കാമുകൻ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ 51 പവന്‍റെ ആഭരണങ്ങളും കാറുമായി നവവധു കാമുകനോടൊപ്പം നാടുവിട്ടു

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ നവവധു കാമുകനോടൊപ്പം നാടുവിട്ടു. പോകുന്ന പോക്കിൽ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ ...

29 വയസുള്ള കാമുകന് 44-കാരി നല്‍കുന്നത് മാസം 11 ലക്ഷത്തോളം രൂപ! പക്ഷേ വീട്ടുജോലികളെല്ലാം ചെയ്യണം ! ഈ മാസം കുളം വൃത്തിയാക്കാന്‍ മറന്നതു കൊണ്ട് ശമ്പളം അല്‍പ്പം കുറച്ചു

29 വയസുള്ള കാമുകന് 44-കാരി നല്‍കുന്നത് മാസം 11 ലക്ഷത്തോളം രൂപ! പക്ഷേ വീട്ടുജോലികളെല്ലാം ചെയ്യണം ! ഈ മാസം കുളം വൃത്തിയാക്കാന്‍ മറന്നതു കൊണ്ട് ശമ്പളം അല്‍പ്പം കുറച്ചു

44 വയസ്സുള്ള ഒരു സ്ത്രീ തന്റെ കാമുകന് ഒരു നിശ്ചിത ശമ്പളം നൽകുന്നു. യുവതിയുടെ കാമുകൻ 15 വയസ്സിന് ഇളയതാണ്. സോഷ്യൽ മീഡിയയിൽ ഈ ബന്ധത്തെക്കുറിച്ച് ആ ...

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( ...

വീട്ടുകാരറിയാതെ ഒളിച്ചോട്ടം, കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു

കാമുകിയുടെ വീട്ടുകാരറിയാതെ ഒളിച്ചോടിയ കമിതാക്കൾക്ക്‌ കാറപകടത്തിൽ പരിക്ക്‌

പോത്തൻകോട്:കാമുകിയുടെ വീട്ടുകാരറിയാതെ ഒളിച്ചോടിയ കമിതാക്കൾക്ക്‌, സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽപ്പെട്ടു പരിക്കേറ്റു. വെഞ്ഞാറമൂടിനടുത്ത്‌ പൂലന്തറ ജങ്ഷനു സമീപം ഞായറാഴ്ച പുലർച്ചെ നാലരയ്ക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മഹാരാഷ്‌ട്രയില്‍ നിന്നും കാമുകനൊപ്പം കേരളത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കസ്റ്റഡിയില്‍

നെടുങ്കണ്ടം: മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെത്തിയ മഹാരാഷ്ട്രാ പൊലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് നെടുങ്കണ്ടം പാമ്പാടുംപാടയില്‍ നിന്നും പെണ്‍കുട്ടിയെ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

ജീവിച്ചിരുന്നപ്പോൾ വിവാഹം നടത്താൻ വിസമ്മതം; ഒടുവിൽ കമിതാക്കൾക്ക് മരണശേഷം വിവാഹം; ശ്മശാനത്തിൽ ചടങ്ങ് നടത്തി ബന്ധുക്കൾ

മുംബൈ: കമിതാക്കൾ ജീവിച്ചിരുന്നപ്പോൾ വിവാഹം നടത്താൻ സമ്മതിക്കാതിരുന്ന ബന്ധുക്കൾ മരണശേഷം ശ്മശാനത്തിൽവെച്ച്‌ വിവാഹ ചടങ്ങുകൾ നടത്തി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ...

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ

കൊല്ലം : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. മധുരയിൽ നിന്ന് പ്രതികളെ കൊല്ലം ഇരവിപുരം പോലീസാണ് പിടികൂടിയത്. മുണ്ടയ്ക്കൽ തെക്കേവിള ...

എല്ലാവരും കണ്ടും അറിഞ്ഞും തന്നെ അവർ ജീവിക്കട്ടെ! പത്തു കൊല്ലത്തെ രഹസ്യ ജീവിതത്തിനു ശേഷം ഒടുവില്‍ എല്ലാവരും കാണ്‍കെ റഹ്‌മാനും സജിതയും പുതുജീവിതത്തിലേക്ക്;  സഹായങ്ങളുമായി നാട്ടുകാരും പൊലീസും!

‘അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു, പോകുമ്പോഴും വരുമ്പോഴുമെല്ലാം! നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു; സാജിതയുടെ അമ്മ

പാലക്കാട്:  കാണതായ ഇത്രയും നാളും മകള്‍ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നുവെന്ന ഞെട്ടലിലാണ് സജിതയുടെ മാതാപിതാക്കള്‍ . ‘അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും ...

എല്ലാവരും കണ്ടും അറിഞ്ഞും തന്നെ അവർ ജീവിക്കട്ടെ! പത്തു കൊല്ലത്തെ രഹസ്യ ജീവിതത്തിനു ശേഷം ഒടുവില്‍ എല്ലാവരും കാണ്‍കെ റഹ്‌മാനും സജിതയും പുതുജീവിതത്തിലേക്ക്;  സഹായങ്ങളുമായി നാട്ടുകാരും പൊലീസും!

എല്ലാവരും കണ്ടും അറിഞ്ഞും തന്നെ അവർ ജീവിക്കട്ടെ! പത്തു കൊല്ലത്തെ രഹസ്യ ജീവിതത്തിനു ശേഷം ഒടുവില്‍ എല്ലാവരും കാണ്‍കെ റഹ്‌മാനും സജിതയും പുതുജീവിതത്തിലേക്ക്; സഹായങ്ങളുമായി നാട്ടുകാരും പൊലീസും!

പാലക്കാട്;പത്തു കൊല്ലത്തെ രഹസ്യ ജീവിതത്തിനു ശേഷം ഒടുവില്‍ എല്ലാവരും കാണ്‍കെ റഹ്‌മാനും സജിതയും പുതുജീവിതത്തിലേക്ക്. സഹായങ്ങളുമായി പൊലീസും നാട്ടുകാരും എത്തിയതോടെ തുടക്കം എളുപ്പമായി. മൂന്നുമാസമായി ഇവര്‍ കഴിയുന്ന ...

കാലുനീട്ടി കിടക്കാൻപോലും ഇടമില്ലാത്ത ഇരുട്ടുമൂടിയ ഒറ്റമുറി; പുറത്തുനിന്ന് പൂട്ടുമ്പോൾ വാതിലിന്റെ അകത്തുള്ള ഓടാമ്പലും താനേ അടയുന്ന ലോക്കിങ് സിസ്റ്റം; പൂട്ടിക്കിടക്കുന്ന ഓടാമ്പലിൽ ആരെങ്കിലും തൊട്ടാൽ ചെറിയ ഷോക്കടിക്കും; സജിതയെ 10 വര്‍ഷം ആരും കാണാതെ ഒളിപ്പിക്കാന്‍ റഹ്‌മാന്‍ കണ്ടെത്തിയ വഴികള്‍ ഇങ്ങനെ

പാലക്കാട്‌: കഴിഞ്ഞ ദിവസമാണ് 10 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടി തങ്ങളുടെ മൂക്കിന്‍തുമ്പത്ത് തന്നെ ഉണ്ടായിരുന്നുവെന്ന സത്യം പൊലീസും വീട്ടുകാരും മനസ്സിലാക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന് പത്ത് വീട്  ...

അടിമാലിയില്‍ നിന്ന് കാണാതായ 21കാരനും 19കാരിയും ആത്മഹത്യ ചെയ്ത നിലയില്‍

കാണാതായ പെൺകുട്ടിയെ 10 വർഷത്തിനു ശേഷം കണ്ടെത്തി, സ്വന്തം വീടിനു കുറച്ചകലെ ഇത്രയും വര്‍ഷം പെണ്‍കുട്ടി ആരുമറിയാതെ ഒളിച്ചത് യുവാവിന്റെ വീട്ടില്‍, വീട്ടില്‍ ഒരാള്‍ കൂടിയുണ്ടെന്ന വിവരം വര്‍ഷങ്ങളായിട്ടും മനസ്സിലാക്കാതെ മാതാപിതാക്കളും സഹോദരിയും; അമ്പരന്ന് പൊലീസും നാട്ടുകാരും

നെന്മാറ: നെന്മാറയിലാണ് പൊലീസിനെയും നാട്ടുകാരെയും അമ്പരിപ്പിച്ച ഒരു അപൂര്‍വ്വ ഒളിച്ചുകളി കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിയ്ക്കു വേണ്ടി കഴിഞ്ഞ 10 വര്‍ഷമായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ ഇക്കാലമത്രയും ...

വാട്സാപ്പിലൂടെ പാക് കാമുകൻ വിളിച്ചു; കുടുംബം വിട്ട് അതിർത്തി കടക്കാൻ യുവതി 

വാട്സാപ്പിലൂടെ പാക് കാമുകൻ വിളിച്ചു; കുടുംബം വിട്ട് അതിർത്തി കടക്കാൻ യുവതി 

വാട്സാപ്പിലൂടെ പരിചയത്തിലായ പാക് യുവാവിനെ കാണാൻ അതിർത്തി കടക്കാൻ ശ്രമിച്ച യുവതിയെ ബിഎസ്എഫ് പിടികൂടി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് പാക് യുവാവിന്റെ ക്ഷണം സ്വീകരിച്ച് ...

ഒളിച്ചോടി പോകുന്നതിനിടെ മൂന്നുവയസുകാരിയേയും തട്ടിയെടുത്ത്  കമിതാക്കൾ;  ഹോട്ടലിൽ മുറിയെടുക്കാനെന്ന് മറുപടി

ഒളിച്ചോടി പോകുന്നതിനിടെ മൂന്നുവയസുകാരിയേയും തട്ടിയെടുത്ത് കമിതാക്കൾ; ഹോട്ടലിൽ മുറിയെടുക്കാനെന്ന് മറുപടി

ഫത്തേപുർ: ഒളിച്ചോടി പോകുന്നതിനിടെ മൂന്നുവയസുകാരിയേയും തട്ടിയെടുത്ത് ഉത്തർപ്രദേശിലെ കമിതാക്കൾ. മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ അടുത്ത ബന്ധുവും കാമുകനും അറസ്റ്റിലായത്. യുപിയിലെ ഫത്തേപുരിലാണ് സംഭവം. ...

പത്താം ക്ലാസ് വിദ്യാർത്ഥി വല്യമ്മയോടൊപ്പം ഒളിച്ചോടി

ഭ​ർ​ത്താ​വ് നി​ര​ന്ത​രം ശ​കാ​രി​ക്കു​ന്ന​തു​മൂ​ലം സ്വ​സ്ഥ​ത തേ​ടി​യാ​ണ് കാമുകനൊപ്പം പോയതെന്ന് യുവതി; അവനോടൊപ്പം പോയ അവളെ എനിക്ക് വേണ്ടെന്ന് ഭര്‍ത്താവ്‌; വീട്ടമ്മയുമായി കടന്നുകളഞ്ഞ ദേവസ്വം ജീവനക്കാരൻ വൈക്കം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ…

വൈ​ക്കം: വീ​ട്ട​മ്മ​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം പോ​ലി​സി​ൽ കീ​ഴ​ട​ങ്ങി.​ മൊ​ബൈ​ൽ ഫോ​​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി പോ​ലി​സി​നെ വ​ട്ടം​ചു​റ്റി​ച്ച് ഇ​വ​ർ ഒ​ളി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.​ ഇ​വ​ർ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ​യൊ​ക്കെ ...

പ്ര​സ​വം ക​ഴി​ഞ്ഞുതി​രി​ച്ചെ​ത്തി​യപ്പോൾ വീട്ടിലേക്ക് സ്വീകരിക്കാൻ കാമുകനും അമ്മയും ഇല്ല;  തിരക്കിയപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത

പ്ര​സ​വം ക​ഴി​ഞ്ഞുതി​രി​ച്ചെ​ത്തി​യപ്പോൾ വീട്ടിലേക്ക് സ്വീകരിക്കാൻ കാമുകനും അമ്മയും ഇല്ല; തിരക്കിയപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത

പ്ര​സ​വം ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ ജെ​സ് ആ​ൾ​ഡ്രി​ഡ്ജ് എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​രി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി. ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ്വീ​ക​രി​ക്കാ​ൻ അ​മ്മ​യു​മി​ല്ല, കാ​മു​ക​നു​മി​ല്ല. കാ​മു​ക​ൻ ത​ന്നെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​മ്മ​യു​മാ​യി ഒ​ളി​ച്ചോ​ടി ...

ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിക്കൊപ്പം. ഒരു ദിവസം ഓഫ് എടുക്കാം! ‘അവിഹിത’ തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര  പരിഹാരം

ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിക്കൊപ്പം. ഒരു ദിവസം ഓഫ് എടുക്കാം! ‘അവിഹിത’ തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര പരിഹാരം

റാഞ്ചി: ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിക്കൊപ്പം. ഒരു ദിവസം ഓഫ് എടുക്കാം! 'അവിഹിത' തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര പരിഹാരമാണിത്. ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടിയ നാണക്കേടിൽ യുവാവ് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്

കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടിയ നാണക്കേടിൽ യുവാവ് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്. രാജസ്ഥാനിലെ ബാർമറിൽ നിന്നും കാണാതായ ഗെംറ റാം മേഖ്വാൾ എന്ന 19കാരനെ പാകിസ്ഥാനിൽ കണ്ടെത്തിയെന്ന ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

വിവാഹം കഴിഞ്ഞ് 18 ദിവസത്തിനുശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി; ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങളും കൊണ്ടുപോയി

ഡൽഹി: വിവാഹം കഴിഞ്ഞ് 18 ദിവസത്തിനുശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. വിവാഹത്തിനു ശേഷമുള്ള ചില ആചാരങ്ങൾക്കായി നവദമ്പതികൾ യുവതിയുടെ വീട്ടിലേക്ക് വന്നിരുന്നു. ...

പ്രണയം ഏഴ് തരത്തിൽ ഉണ്ട്; നിങ്ങളുടേത് ഏതാണെന്നു കണ്ടുപിടിക്കാം

‘പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ എന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു’; എട്ടുവര്‍ഷം പ്രണയിച്ച കാമുകനെതിരെ യുവതി കോടതിയില്‍

സാംബിയയില്‍ കല്യാണം കഴിക്കുന്ന കാര്യത്തില്‍ ഒഴിഞ്ഞുമാറുന്ന കാമുകനെതിരെ കോടതിയില്‍ പരാതി നല്‍കി  26കാരി. പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ തന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു എന്നതാണ് ജെര്‍ട്രൂഡ് എന്‍ഗോമയുടെ ...

തൃശ്ശൂരിൽനിന്ന്‌ സമ്മാനങ്ങളുമായി ‘യുവതിയായ’ കാമുകിയെ കാണാൻ എത്തി; പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി, നിയന്ത്രണം വിട്ട് കത്തി വീശി

തൃശ്ശൂരിൽനിന്ന്‌ സമ്മാനങ്ങളുമായി ‘യുവതിയായ’ കാമുകിയെ കാണാൻ എത്തി; പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി, നിയന്ത്രണം വിട്ട് കത്തി വീശി

തൃശ്ശൂരിൽനിന്ന്‌ സമ്മാനങ്ങളുമായി ‘യുവതിയായ’ കാമുകിയെ കാണാൻ എത്തിയ യുവാവ്, പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി. മുൻ ധാരണ പ്രകാരം ബേക്കൽ കോട്ടയുടെ സമീപത്തെത്തിയ കാമുകനും സുഹൃത്തും കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ...

വരൻ ഭാവി വധുവിന് സമ്മാനമായി മൊബൈൽ നൽകി; ഫോണുമായി വധു മുങ്ങി; കാമുകനൊപ്പമെന്ന് സംശയം

വരൻ ഭാവി വധുവിന് സമ്മാനമായി മൊബൈൽ നൽകി; ഫോണുമായി വധു മുങ്ങി; കാമുകനൊപ്പമെന്ന് സംശയം

വിവാഹം പറഞ്ഞുറപ്പിച്ച പതിനേഴുകാരിയെ കാണാനില്ലന്ന് പരാതി. പെണ്‍കുട്ടി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതായി പോലീസ് സംശയിക്കുന്നു. ക​ല്യാ​ണം പ​റ​ഞ്ഞു​റ​പ്പി​ച്ച​പ്പോ​ൾ ത​ന്നെ പ്ര​തി​ശ്രു​ത വ​ര​ൻ വ​ധു​വി​ന് സ​മ്മാ​ന​മാ​യി ഒ​രു ഫോ​ൺ ന​ല്കിയിരുന്നു. ...

സ്വഭാവം ഇഷ്ടപ്പെടുന്നില്ല; ഒരു വര്‍ഷം പ്രണയിച്ചവളെ കാമുകന്‍ ഉപേക്ഷിച്ചു; കാമുകി സങ്കടം സഹിക്കാനാകാതെ കുത്തിയിരുന്ന് കരച്ചില്‍! ; കരഞ്ഞു കരഞ്ഞ് മൂന്ന് ദിവസങ്ങള്‍ കടന്നപ്പോള്‍ കാമുകനോട് പ്രതികാരം ചെയ്യാന്‍ അവള്‍ തീരുമാനിച്ചു; ഞാന്‍ ഒരുപാട് കരഞ്ഞു, ഇനി നീന്റെ ഊഴമാണ്, നീയും കുറേ കരയൂ; ഒരു ടണ്‍ ഉള്ളി കാമുകന്റെ വീട്ടിലേക്ക് അയച്ച് പ്രതികാരം !

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പങ്കാളിയോട് ദേഷ്യവും വിരോധവുമെല്ലാം തോന്നുന്നത് സ്വാഭാവികമായ ഒന്നായിട്ടാണ് പലരും കണക്കാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രണയനഷ്ടം സംഭവിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുമുള്ള മനസും കഴിവും നേടുകയെന്നതാണ് ആരോഗ്യകരമെന്നൊക്കെയാണ് ...

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

പൊലീസിന്റെ ഡ്രോണ്‍ പുലിയാ; നിയമലംഘകരെ തേടി പറന്ന ഡ്രോണിന് മുന്നില്‍ പെട്ടത് കമിതാക്കള്‍

ചെന്നൈ : ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കമിതാക്കള്‍ പെട്ടാല്‍ എന്തായിരിക്കും അവസ്ഥ? കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരില്‍ അത്തരമൊരു സംഭവമുണ്ടായി. എത്ര കാലം ...

സ്നേഹം എന്നാല്‍ എന്താണ്? ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്

ഇന്ന് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ; പ്രണയിതാക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ പങ്കുവയ്‌ക്കുന്ന ഒരു ദിനം

പരസ്പരം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ആഘോഷിക്കുന്ന ദിനമാണ് ഫെബ്രുവരി 14. ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ദിനം. ഓരോ പ്രണയദിനത്തിന്റെയും ഓര്‍മ്മയ്ക്കായി പ്രണയികള്‍ പരസ്പരം ...

പ്രണയദിനത്തിൽ അടിച്ചുപൊളിക്കാൻ ഇതാ കിടിലൻ സ്ഥലങ്ങൾ

പ്രണയദിനത്തിൽ അടിച്ചുപൊളിക്കാൻ ഇതാ കിടിലൻ സ്ഥലങ്ങൾ

ലവേഴ്സ് പാരഡൈസ് - മണാലി ഇന്ത്യയുടെ ഹണിമൂണ്‍ ക്യാപിറ്റല്‍ എന്നാണ് മണാലി അറിയപ്പെടുന്നതുതന്നെ. നവദമ്പതികളും പ്രണയിതാക്കളും യാത്രയ്ക്ക് ലിസ്റ്റ് ഇട്ടാല്‍ ആദ്യം മനാലിയെന്ന പേരാകും ഉണ്ടാവുക. പിര്‍ ...

സ്നേഹം കൂടുമ്പോൾ കടിക്കാൻ തോന്നാറുണ്ടോ? ഇതിന് പിന്നിലെ രഹസ്യമിതാണ്‌

സ്നേഹം കൂടുമ്പോൾ കടിക്കാൻ തോന്നാറുണ്ടോ? ഇതിന് പിന്നിലെ രഹസ്യമിതാണ്‌

ചിലരെ കണ്ടിട്ടില്ലേ, ഭംഗിയുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ കടിക്കാന്‍ നോക്കുന്നതും കവിള് പിടിച്ച് ചെറുതായി നുള്ളുന്നതുമെല്ലാം. കുഞ്ഞുങ്ങളോട് മാത്രമല്ല, മുതിര്‍ന്നവരോടും ഇതേ പെരുമാറ്റമെടുക്കുന്നവരുണ്ട്. അച്ഛനമ്മമാരോട്, പങ്കാളിയോട് ഒക്കെ സ്‌നേഹം ...

Page 1 of 2 1 2

Latest News