കണ്ണൂർ: ഇരിട്ടിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. വള്ളിത്തോട് മുടിയരിഞ്ഞിയിൽ സ്വദേശി ജോം തോമസാണ് മരിച്ചത്.
സ്വകാര്യ കേബിൾ ടിവി തൊഴിലാളിയാണ് ജോം തോമസ്. കേബിൾ വലിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.മുന്ന് മണിക്കുർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക