ഇന്ത്യ ഇന്ന് 74-മത് സ്വാതന്ത്ര്യ ദിന ആചരിക്കുമ്പോൾ നമ്മുക്ക് കാണാം ഈ ചിത്രങ്ങളും. എഴുത്തുകളിലൂടെ മാത്രമല്ല ഈ സിനിമകളിലൂടെയും നമ്മുക്ക് ഇന്ത്യയുടെ ചരിത്രം അറിയാം. രാവിലെ 7.30 പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ്. കശ്മീർ, ആത്മനിർഭർ ഭാരത് നിർണായക പ്രഖ്യാപനങ്ങൾ ഇന്ന് നടക്കുമെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക