മലപ്പുറത്ത്പൊലീസ് ഉദ്യോഗസ്ഥന് മരിച്ചനിലയില്‍. മലപ്പുറം ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക