ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീന് ലഭ്യമാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാക്സീന് എല്ലാവര്ക്കും ലഭ്യമാക്കാന്‍ സമഗ്രപദ്ധതി ആവശ്യമാണ്.
എന്നാല്‍ അതേപ്പറ്റി ഒരു വിവരവുമില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക