ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. അസുഖ ബാധിതനായി കുറച്ച് നാളുകളായി ആശുപത്രിയിലായിരുന്നു.
മകൻ അഭിജിത്ത് മുഖർജിയാണ് മരണവിവരം പുറത്തുവിട്ടത്. അബോധാവസ്ഥയിലാണ് എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക