ദമ്മാം: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ‘മഹാമാരിക്ക് ശേഷമുള്ള ജീവിതം’ എന്ന ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപ്പുസ്തകത്തിന്റെ ടൊയോട്ട ഏരിയ തല വിതരനോൽഘാടനം ദമ്മാമില്‍ നടന്നു. ദമ്മാം തഖ്വാ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടി തഖ്വാ
പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ
സെന്ററിലെ സീനിയര്‍ ജനറല്‍ പ്രാക്റ്റിഷണര്‍ ഡോക്ടര്‍ അനൂപ് പരീത് ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് ഖാലിദ് ബാഖവിയില്‍ നിന്നും ആദ്യ കോപ്പി ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.കോവിഡിനെ ചെറുത്തു തോല്‍പ്പിച്ചു കൊണ്ട് സൗദിയിലെ ജനജീവിതം സാധാരണ
നിലയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന വേളയില്‍ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഫ്രറ്റേണിറ്റി ഫോറം കൈപ്പുസ്തകം തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക