ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതയായി ആമസോണിന്റെ സിഇഒ ആയ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്കോട്ട്. കൂടാതെ നിലവിൽ ലോകത്തെ ധനികപട്ടികയില്‍ 12ാമതാണ് ഇവര്‍.
പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ
ആമസോണിന്റെ നാല് ശതമാനം ഓഹരിക്കുടമയാണ് ഇവര്‍. 2019 ല്‍ ബെസോസുമായി വേര്‍പിരിഞ്ഞപ്പോഴാണ് അവര്‍ക്ക് ആമസോണില്‍ ഓഹരി ലഭിച്ചത്.
ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം 30.3 ബില്യണ്‍ ഡോളറിന്റെ ബാങ്ക് ബാലന്‍സ് കൂടിയായപ്പോള്‍ ആസ്തി 67.4 ബില്യണ്‍ ഡോളറായെന്ന് ബ്ലൂംബെര്‍ഗ് ഇന്‍ഡക്സ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക