പുതിയ ഫൈബര്‍ പ്ലാനുകള്‍ ജിയോ പുറത്തിറക്കിയിരിക്കുന്നു. 399 രൂപ മുതലാണ് പുതിയ ഫൈബര്‍ ഓഫറുകള്‍ ഇനി ആരംഭിക്കുന്നത്. 12ഒടിടി സര്‍വീസുകളും ജിയോ ഫൈബര്‍ ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭ്യമാകുന്നതാണ്.
പുതിയ മാറ്റങ്ങളുമായി വാട്ട്സ് ആപ്പ്; ഐഒഎസ് പതിപ്പിലും ആന്‍ഡ്രോയിഡ് പതിപ്പുകളിലും ഫീച്ചര്‍ എത്തും
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മിനിമം പ്ലാന്‍ എന്ന് പറയുന്നത് 399 രൂപയുടെ പ്ലാനുകളാണ്. 1499 രൂപയുടെ ഡെപ്പോസിറ്റ് തുകയിലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത്. പുതിയ ഉപഭോക്താക്കൾക്ക് 30 ദിവസ്സത്തെ സൗജന്യ സബ്സ്ക്രിപ്ഷനുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക