മുംബൈ: വാഹനങ്ങളുടെ ചരക്ക്, സേവന നികുതി (ജി എസ് ടി) 10% കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ ‘സിയം’ അഭിപ്രായപ്പെട്ടു. കോവിഡിനു മുന്‍പുതന്നെ തുടങ്ങിയ സാമ്പത്തിക വളര്‍ച്ചക്കുറവ് മറികടന്ന് വളര്‍ച്ച നേടാന്‍ സർക്കാറിന്റെ
കാത്തിരിപ്പ് സമയം കുറയ്ക്കാൻ ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ സാങ്കേതിക വിദ്യ
സഹായം അത്യാവശ്യമാണെന്ന് വാര്‍ഷികയോഗത്തില്‍ വാഹന വ്യവസായികള്‍ പറഞ്ഞു. ജി എസ് ടി കുറയ്ക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച ചെയ്യുമെന്ന് യോഗത്തില്‍ പങ്കെടുത്ത ഘനവ്യവസായ മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക