ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ഇന്ത്യയിലെ ലോഞ്ച് പരമ്പര തുടരുന്നു. കഴിഞ്ഞ 5 മാസത്തിനിടെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്, ടൈഗര്‍ 900, സ്ട്രീറ്റ് ട്രിപ്പിള്‍ ആര് എന്ന ബൈക്കുകൾ അവതരിപ്പിച്ചിരുന്നു.
ആഗ്ര കോട്ടയും താജ്മഹലും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം
ബോണ്‍വില്‍ ടി 100, ബോണ്‍വില്‍ ടി 120 മോഡലുകളുടെ ബ്ലാക്ക് എഡിഷനും അവതരിപ്പിച്ച ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് മറ്റൊരു ബൈക്ക് കൂടെ ഇന്ത്യന്‍ വിപണിയിയ്ക്ക് അവതരിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക