പാനൂരിൽ നവജാതശിശു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. ലോക പ്രശസ്ത ചിന്തകയും ആരാധകർക്ക് അമ്മ ദൈവവുമായ വകുപ്പു മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഇതെന്തൊക്കെയാണ് സംഭവിക്കുന്നത് എന്നാണ് വി.ടി ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
വി.ടി ബൽറാമിന്റെ കുറിപ്പ്:
കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിൽ, ലോക പ്രശസ്ത ചിന്തകയും ആരാധകർക്ക് അമ്മ ദൈവവുമായ വകുപ്പു മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഇതെന്തൊക്കെയാണ് സംഭവിക്കുന്നത്!!
https://www.facebook.com/vtbalram/posts/10157964849669139
പ്രതികരിക്കാൻ ഇവിടെ എഴുതുക