കോഴിക്കോട് കോര്പറേഷന് പരിധിയില്‍ 144 പേര്‍ക്ക് കോവിഡ് 19. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രം 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 801 പേര്‍ക്കാണ് ഇവിടെ പരിശോധന നടത്തിയത്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക