ലോക്സഭയിലെ 17 എംപി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് പതിനേഴ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് ബിജെപി എംപിമാരാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ക്കും ശിവസേന, ഡിഎംകെ, ആര്‍എല്‍പി പാര്‍ട്ടികളിലെ ഓരോ അംഗത്തിനും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക