ശിവസേന

ശിവസേന ബാലാസാഹെബ് താക്കറെ; മഹാരാഷ്‌ട്രയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപികരിച്ചേക്കും

ശിവസേന ബാലാസാഹെബ് താക്കറെ; മഹാരാഷ്‌ട്രയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപികരിച്ചേക്കും

മുംബൈ: മഹാരാഷ്ട്രയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപികരിച്ചേക്കും. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പേരെന്നാണ് റിപ്പോര്‍ട്ട്. ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ ...

മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

അനിശ്ചിതത്വത്തിലായി മഹാരാഷ്‌ട്ര, ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ഒളിവിൽ

ഭരണമാകെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് മഹാരാഷ്ട്രയിൽ. ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ഒളിവിലാണ്. അധികാരം പിടിച്ചടക്കുവാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് ഇതെന്നും വാർത്തകൾ ഉയർന്നിട്ടുണ്ട്. സൂറത്തിലെ ലേ മെറിഡിയൻ ...

ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ

ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ

കുർള : ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. മങ്കേഷ് കുഡാല്‍ക്കര്‍ ഭാര്യ രജനിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ കുർള മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് മങ്കേഷ്. ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

മമത ബാനർജി ബിജെപിയിതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; മുംബൈയിൽ വൈകാതെ യോഗം ചേരുമെന്ന് ശിവസേന

ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം മുംബൈയിൽ വൈകാതെ ചേരുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ...

ലൗഡ്‌സ്പീക്കറില്‍ ശിവസേന ആസ്ഥാനത്ത് ഹനുമാന്‍ ചാലിസ പാടി

ലൗഡ്‌സ്പീക്കറില്‍ ശിവസേന ആസ്ഥാനത്ത് ഹനുമാന്‍ ചാലിസ പാടി

മുംബൈ: ശിവസേന പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ലൗഡ്‌സ്പീക്കറില്‍ ഹനുമാന്‍ ചാലിസ ഉള്‍പ്പെടെ ഭക്തിഗാനങ്ങളുമായി മഹാരാഷ്ട്ര നവ നിര്‍മ്മാണ സേന രംഗത്ത്. പൊലീസ് സംഭവസ്ഥലത്തെത്തി ലൗഡ്‌സ്പീക്കര്‍ സ്ഥാപിച്ച വാഹനം ...

മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

ബി.ജെ.പിയുമായുള്ള സഖ്യം, കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്നും തങ്ങളെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഉദ്ധവ് താക്കറെ

ബി.ജെ.പിയുമായുള്ള സഖ്യം മൂലം കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്ന് ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു. അവര്‍ തങ്ങളെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ...

സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത് രണ്ടാം തവണ

ബിപിന്‍ റാവത്തിന്റെ മരണത്തില്‍ സംശയമുയര്‍ത്തി ശിവസേന

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ സംശയമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ ...

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു

സോലാപൂർ: മഹാരാഷ്ട്രയിൽ ശിവസേന പ്രവർത്തകർ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു. സംഭവം സോലാപൂരിലാണ്. ബി.ജെ.പി നേതാവിനെ അക്രമിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ ...

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി ഉയർത്തി; റെയിൽ‌വേയ്‌ക്കായി 1,10,055 കോടി രൂപ; മൂന്നു വർഷത്തിനുള്ളിൽ ഏഴ് ടെക്സ്റ്റൈൽ പാർക്കുകള്‍ സ്ഥാപിക്കും

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം ; കേന്ദ്ര ബജറ്റിനെതിരെ ശിവസേന

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ശിവസേന രംഗത്ത്. ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയൽ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് ബജറ്റെന്ന് കുറ്റപ്പെടുത്തി. ബജറ്റിൽ മഹാരാഷ്ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞു. ...

തെരഞ്ഞെടുപ്പ്; ഉച്ചഭാഷിണി പ്രചാരണത്തിന് കര്‍ശന വ്യവസ്ഥകള്‍

ശബ്ദമലിനീകരണം, മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണം; കേന്ദ്ര സര്‍ക്കാരിനോട് ശിവസേനയുടെ ആവശ്യം

മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. സേന മുഖപത്രമായ’സാമ്‌ന’യിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌നയിലെ ലേഖനത്തില്‍ ...

ശിവസേനയുടെ സ്ഥാനാർത്ഥിയാകാൻ നടി ഊർമിള

ശിവസേനയിൽ ചേർന്ന് ബോളിവുഡ് നടി ഊർമിള മതോണ്ട്കർ

ബോളിവുഡ് നടി ഊർമിള മതോണ്ട്കർ ശിവസേനയിൽ ചേർന്നു. കഴിഞ്ഞ വർഷം മാർച്ച് 27ന് ഊർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് വഴക്കിനെ തുടർന്ന് പാർട്ടി അംഗത്വം ...

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

ശിവസേനയ്‌ക്ക് തിരിച്ചടി; കങ്കണയ്‌ക്ക്‌ ബി.എം.സി നഷ്ടപരിഹാരം നല്‍കണം

മുംബൈ; ബോളിവുഡ് നടി കങ്കണ റണാവത്തുമായുള്ള പോരില്‍ ശിവസേനയ്ക്ക് തിരിച്ചടി. പാര്‍ട്ടി ഭരിക്കുന്ന മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ താരത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ...

ശിവസേനയുടെ സ്ഥാനാർത്ഥിയാകാൻ നടി ഊർമിള

ശിവസേനയുടെ സ്ഥാനാർത്ഥിയാകാൻ നടി ഊർമിള

ബോളിവുഡ് താരസുന്ദരി ഊർമിള മതോണ്ട്കറേ ഇനി ശിവസേനക്കൊപ്പം. താരത്തെ മഹാരാഷ്ട്ര നിയമസഭ കൗൺസിലിലേക്ക് നാമ നിർദ്ദേശം ചെയ്യാൻ ഒരുങ്ങുകയാണ് ശിവസേന. മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണറുടെ ക്വാട്ടയിൽ ...

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും

മുംബൈ: ശിവസേന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് റിപ്പോർട്ട്. ഏതെങ്കിലും പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച്‌ ഒരു തരത്തിലുമുള്ള ...

രാഷ്‌ട്രീയ വ്യത്യാസങ്ങളുണ്ട്; പക്ഷെ രാഹുലിനെ പോലീസ് കയ്യേറ്റം ചെയ്ത നടപടി ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂട്ട മാനഭംഗം :ശിവസേന എം പി സഞ്ജയ് റാവത്ത്

രാഷ്‌ട്രീയ വ്യത്യാസങ്ങളുണ്ട്; പക്ഷെ രാഹുലിനെ പോലീസ് കയ്യേറ്റം ചെയ്ത നടപടി ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂട്ട മാനഭംഗം :ശിവസേന എം പി സഞ്ജയ് റാവത്ത്

മുംബൈ: ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത പോലീസ് നടപടിയെ അപലപിച്ച്‌ ശിവസേന എം ...

ചിലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം

ലോക്‌സഭയിലെ 17 എംപി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബിജെപി എംപിമാര്‍

ലോക്‌സഭയിലെ 17 എംപി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് പതിനേഴ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബിജെപി ...

ഉദ്ധവ് താക്കറെയെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂൺ ഷെയർ ചെയ്ത വിരമിച്ച നാവിക ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ തല്ലിച്ചതച്ചു

ഉദ്ധവ് താക്കറെയെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂൺ ഷെയർ ചെയ്ത വിരമിച്ച നാവിക ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ തല്ലിച്ചതച്ചു

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂൺ ഷെയർ ചെയ്തതിനെ തുടർന്ന് വിരമിച്ച നാവിക ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ തല്ലിച്ചതച്ചു. മുംബൈയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവച്ചാണ് 65കാരനായ ...

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

ഒരിക്കല്‍ ശിവസേന കോണ്‍ഗ്രസ് ആകുമെന്ന് താക്കറെ ഭയപ്പെട്ടിരുന്നു; പഴയ വീഡിയോയുമായി കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്‌പ്പോര് അവസാനിക്കുന്നില്ല. ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നുവെന്ന് കങ്കണ ആരോപിച്ചു. ബാല്‍ താക്കറെയുടെ പഴയകാല ...

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

‘കോവിഡിന്റെ എതിരാളി റഷ്യയാണ്, യഥാര്‍ഥ ആത്മനിര്‍ഭര്‍ എന്താണെന്നു റഷ്യ കാണിച്ചു തന്നു…’ – ശിവസേന

കോവിഡ് 19ന് എതിരെ റഷ്യ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചതിനെ പ്രശംസിച്ചു ശിവസേന. ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലെ ലേഖനത്തിലാണ് റഷ്യയെ പ്രശംസിച്ചിരിക്കുന്നത്. സ്വാശ്രയത്വം എന്നതിന്റെ ആദ്യ പാഠം റഷ്യ ...

പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ഇത്തവണ പറഞ്ഞില്ല മോദിക്ക് നന്ദി; വിമര്‍ശിച്ച്‌ ശിവസേന

പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ഇത്തവണ പറഞ്ഞില്ല മോദിക്ക് നന്ദി; വിമര്‍ശിച്ച്‌ ശിവസേന

മുംബൈ: പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ നന്ദിയുണ്ടെന്ന് ശിവസേന വക്താവ് മനിഷ കയന്ദെ. ലോക്ക്ഡൗണ്‍ ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു; രാഷ്‌ട്രീയ നാടകത്തിന്റെ അവസാനം എന്താകും?

മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും ഇന്ന് കോടതി ...

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണച്ചതില്‍ ശരദ് പവാറിന് യാതൊരു പങ്കുമില്ല. അതേസമയം മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ പിന്നില്‍ ...

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തിരുമാനത്തിലായി. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കര്‍ശന ഉപാധികളാണ് മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് അംഗീകരിക്കേണ്ടിവരിക. രണ്ടര ...

മഹാരാഷ്‌ട്ര സർക്കാർ രൂപീകരണം; ശിവസേന എൻ.ഡി.എ വിടുന്നു

മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാര്യങ്ങൾ അവസാനഘട്ടത്തിലാണെന്ന് ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ...

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാരിന് കളമൊരുങ്ങുന്നു

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാർ രൂപീകരണത്തിന് ധാരണയായി

അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണയായി. ശിവസേന-എൻസിപി-കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിലാണ് ധാരണയായത്. സഖ്യസർക്കാർ രൂപീകരണത്തിന്റെ ഭാഗമായി പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായിരുന്നു. 48 മണിക്കൂർ ...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാരിന് കളമൊരുങ്ങുന്നു

അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ ശിവസേന എൻസിപി കോൺഗ്രസ് സഖ്യസർക്കാരിന് കളമൊരുങ്ങുന്നു. പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായി. കരടിന് അംഗീകാരം ലഭിച്ചാൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപികരിക്കുമെന്ന് ശിവസേന ...

ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും

ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും. ശരദ് പവാര്‍, അഹ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, പ്രഫുല്‍ പട്ടേല്‍ ...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ

രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശുപാർശ ശുപാർശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു ...

മഹാരാഷ്‌ട്ര സർക്കാർ രുപീകരണത്തിന് ഗവർണർ എൻ.സി.പിയെ ക്ഷണിച്ചു

മഹാരാഷ്‌ട്ര സർക്കാർ രുപീകരണത്തിന് ഗവർണർ എൻ.സി.പിയെ ക്ഷണിച്ചു

നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. 18 ദിവസമായി ...

Page 1 of 2 1 2

Latest News