മലയാളത്തിലെ എക്കാലത്തെയും മികച്ച, മാറ്റത്തിന്റെ കാഹളമോതിയ നിരവധി സിനിമകള്‍ സംഭാവന ചെയ്ത സുപ്രിയ ഫിലിംസിന്റെ പുതിയ സംരംഭത്തിന് ആശംസകള്‍ നേര്‍ന്ന് നടന് മോഹന്‍ലാല്‍.
ഹരിപോത്തന് ബാക്കിവയ്ച്ചുപോയ ചലച്ചിത്ര സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ പുനര്‍ജ്ജനിക്കുന്നു എന്നറിയുന്നതില്‍ അതീവ സന്തോഷവാനാണ്.
#The_Dream_Merchants ! അങ്ങിനെയാണ് സുപ്രിയയുടെ പുതിയ തലമുറ അറിയപ്പെടുക. സുപ്രിയയെപ്പോലെ മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ ഡ്രീം മര്‍ച്ചന്റ്സിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക