കേരളത്തില്‍ ഇന്ന് 4531 പേർക്കാണ് രോഗം ബാധിച്ചത് ഇതിൽ 3730 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 351 പേരുടെ ഉറവിടം വ്യക്തമല്ല.
ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 820 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം ബാധിച്ചത്. തലസ്ഥാനത്തെ നില ഗുരുതരമായി തുടരുകയാണെന്നും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക