സമ്പർക്ക വ്യാപനം

ഡെൽറ്റ വേരിയൻറ് വരും മാസങ്ങളിൽ വൈറസിന്റെ പ്രധാന ആഘാതമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

മൂന്നാം തരം​ഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

തിരുവനന്തപുരം: മൂന്നാം തരം​ഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഓണം ഉൾപ്പെടെ ആഘോഷങ്ങൾ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 4951 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് ...

സംസ്ഥാനത്ത് ഇന്ന് 6250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 5474 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം ...

സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 7473 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം; സംസ്ഥാനത്ത് ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം; സംസ്ഥാനത്ത് ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5694 പേര്‍ക്കും രോഗ ബാധ ...

മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം

പിടിവിട്ട് സമ്പർക്ക വ്യാപനം! ഇന്ന് 6591 കൊവിഡ് കേസുകളില്‍ 5717 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 6591 കൊവിഡ് കേസുകളില്‍ 5717 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

കുറയാതെ സമ്പർക്ക വ്യാപനം; ടെസ്റ്റുകൾ കുറഞ്ഞ ഇന്നും 4257 സമ്പർക്ക രോഗികൾ

ഇന്ന് 5022 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരിൽ 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറത്താണ് ഇന്നും ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 910 പേർ. കോഴിക്കോട് ...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു

ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം, ഇന്ന് കേരളത്തിൽ സമ്പർക്കത്തിലൂടെ 5731 പേർക്ക് രോഗം, ഉറവിടമില്ലാത്ത 1158 രോഗികൾ

കേരളത്തിൽ ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 7283 കൊവിഡ് കേസുകളില്‍ 5731 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

കുറയാതെ സമ്പർക്ക വ്യാപനം; ഇന്ന് 4616 പേര്‍ക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടമറിയാത്ത 502 കേസുകൾ

കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ് . ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 5445 കൊവിഡ് കേസുകളില്‍ 4616 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ ...

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി 

ആശങ്ക കൂട്ടി സമ്പർക്ക വ്യാപനം; 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ഉറവിടം അറിയാത്ത 640 കേസുകൾ

സംസ്ഥാനത്ത് കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായി തുടരുന്നു. കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരിൽ 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് ഇന്ന് ...

പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം; നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാം; സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം

ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം; ഇന്ന് 3463 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 87 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം ...

വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്

കൈവിട്ട് സമ്പർക്ക വ്യാപനം; സംസ്ഥാനത്ത് ആദ്യമായി 4000 ത്തിന് മുകളിൽ സമ്പർക്കരോഗികൾ

കേരളത്തെ കടുത്ത ആശങ്കയിലാക്കി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുകയാണ് . ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4696 കൊവിഡ് കേസുകളില്‍ 4425 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ...

എറണാകുളത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു, മുനമ്പം ഹാര്‍ബര്‍ അടച്ചു

സമ്പർക്കം 3000ത്തോളം പേരുമായി; സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്ക വ്യാപനം മത്സ്യവ്യാപാരിയിലൂടെ

കേരളത്തിലെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. 3000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജാഗ്രതെ! കൊവിഡ് ...

മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിൻവലിച്ചു

കേരളത്തിൽ സമ്പർക്ക വ്യാപനം രൂക്ഷം; ഇന്ന് സമ്പര്‍ക്കത്തിലൂടെ 3730 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 4531 പേർക്കാണ് രോ​ഗം ബാധിച്ചത് ഇതിൽ 3730 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 351 പേരുടെ ഉറവിടം വ്യക്തമല്ല. നാലായിരം കടന്നു കോവിഡ്: ...

ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 24,879 പേർക്കു കൂടി രോഗം; മരണം 487

കുറയാതെ സമ്പർക്ക വ്യാപനം; ഇന്ന് 3120 സമ്പർക്കരോഗികൾ, തിരുവനന്തപുരത്ത് മാത്രം 502 സമ്പർക്കകേസുകൾ

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത 3402 കൊവിഡ് കേസുകളിൽ 3120 എണ്ണവും സമ്പര്‍ക്കത്തിലൂടെ ബാധിച്ചവയാണ്. ഇതിൽ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ...

രോഗികൾ ഇനിയും കൂടുമെന്നു മുന്നറിയിപ്പ്;  മഹാരാഷ്‌ട്ര തകർന്നടിയുന്നു

ഭയപ്പെടുത്തി സമ്പർക്ക വ്യാപനം! ഇന്ന് 2243 സമ്പർക്ക രോഗികൾ; ഉറവിടമറിയാത്ത 175 കേസുകൾ

സംസ്ഥാനത്ത് 2243 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ആകെ 2476 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ ആശങ്ക ഇരട്ടിയാക്കി 175 പേരുടെ സമ്പര്‍ക്ക ഉറവിടം ...

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം! ഇന്ന് രോഗം സ്ഥിരീകരിച്ച 1608 പേരിൽ 1409 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; ഉറവിട മില്ലാത്ത 112രോഗികൾ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച 1608 പേരിൽ 1409 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആകെ രോഗബാധിതരുടെ 87.6 ശതമാനം വരുമിത്. 74 പേര്‍ വിദേശ ...

കേരളം ആശങ്കയിൽ!  സമ്പർക്ക വ്യാപനം കൂടുന്നു;  ഇന്ന് സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്, 43 പേരുടെ ഉറവിടം വ്യക്തമല്ല

കനത്ത ആശങ്ക! കുറയാതെ സമ്പർക്കവ്യാപനം; സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1017 പേർക്ക്, 76 പേരുടെ ഉറവിടം വ്യക്തമല്ല

കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ന് 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ...

ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ച പകുതിയോളം പേർക്കും രോ​ഗബാധ സമ്പർക്കത്തിലൂടെ; ചികിത്സയിലുള്ളത് 745 പേർ

സംസ്ഥാനത്ത് സമ്പർക്ക വ്യാപനം കൂടുതൽ രൂക്ഷമാകുന്നു; 1310 ല്‍ 1162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കനത്ത ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ച 1310 പേര്‍ 1162 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ ...

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

തിരുവനന്തപുരം : സമ്പർക്ക വ്യാപനം നിയന്ത്രണാതീതമായി തുടർന്നാൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് സർക്കാരിനു ലഭിച്ച പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട്. ലക്ഷണമില്ലാത്ത രോഗബാധ ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിൽ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'നേരത്തെ നമ്മള്‍ സമ്ബൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

കേരളത്തെ ഭയപ്പെടുത്തി കോവിഡ്! ഇന്ന് സമ്പർക്കത്തിലൂടെ മാത്രം രോഗം ബാധിച്ചത് 785 പേർക്ക്; 57 പേരുടെ ഉറവിടം വ്യക്തമല്ല

കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുന്ന സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികൾ ആയിരം കടന്നു. 1038 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ...

കേരളം ആശങ്കയിൽ!  സമ്പർക്ക വ്യാപനം കൂടുന്നു;  ഇന്ന് സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്, 43 പേരുടെ ഉറവിടം വ്യക്തമല്ല

കേരളം ആശങ്കയിൽ! സമ്പർക്ക വ്യാപനം കൂടുന്നു; ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്, 43 പേരുടെ ഉറവിടം വ്യക്തമല്ല

ഇന്ന് കൊവിഡ് രോഗം ബാധിച്ച 821 പേരിൽ 629 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. ഇന്ന് രോഗം ...

വെന്റിലേറ്ററിൽ ഉള്ളവർ കുറവ്; കൊറോണ പിടിപ്പെട്ടവരിൽ വേണ്ടി വന്നത് 100 താഴെ പേർക്ക് മാത്രം

കേരളത്തിൽ 37 കൊവിഡ് ക്ലസ്റ്ററുകൾ,തൂണേരിയും ചെല്ലാനവും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ആശങ്കയിൽ; 11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഉറവിടമില്ലാത്ത കേസുകളും ക്ലസ്റ്ററുകളും കൂടുന്നതോടെ സംസ്ഥാനം സാമൂഹിക വ്യപനാശങ്കയിൽ

സമ്പർക്ക വ്യാപനം കുതിച്ചുയർന്നതോടൊപ്പം ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ ആകെ എണ്ണം 37 ആയി. 11 ജില്ലകളിലും ക്ലസ്റ്ററുകൾ ...

Latest News