അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ചിറ്റയം ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എംഎൽഎയുടെ ഡ്രൈവർക്കും പിഎക്കും കൊവിഡ് ബാധിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക