ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സൈനിക നടപടി.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനം സാധനാ ദിനമായി ആചരിക്കും; ആഘോഷങ്ങള്‍ ഒഴിവാക്കും
ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു. സുരക്ഷാ സേനയും കാശ്മീർ പോലീസും ചേർന്നാണ് ഭീകരനെ വധിച്ചത്. വ്യാഴാഴ്ച രാവിലെ ത്രാല്‍ അവന്തിപോറയിലെ മഗാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക