INDIAN ARMY

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കൽ എൻട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 379 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അപേക്ഷിക്കാനാകുക. ഷോർട്ട് സർവീസ് ...

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു 

ഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ 13 ജവാന്മാര്‍ക്കാണ് ...

പൂഞ്ച്, രജൗരി മേഖലകളിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍; ഓപ്പറേഷന്‍ സര്‍വശക്തിയുമായി സൈന്യം

പൂഞ്ച്, രജൗരി മേഖലകളിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍; ഓപ്പറേഷന്‍ സര്‍വശക്തിയുമായി സൈന്യം

ശ്രീനഗര്‍: പൂഞ്ച്, രജൗരി മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സര്‍വശക്തി എന്ന പേരിലാണ് വന്‍തോതിലുള്ള ...

ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം; വിവാദത്തിനിടെ ഇന്ത്യന്‍ സര്‍ക്കാരിനോട് മാലദ്വീപ്

ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം; വിവാദത്തിനിടെ ഇന്ത്യന്‍ സര്‍ക്കാരിനോട് മാലദ്വീപ്

ഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാര്‍ മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. മാര്‍ച്ച് 15 ന് മുമ്പ് സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര ...

പൂഞ്ചിലെ ഭീകരാക്രമണം: തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം; കൂടുതല്‍ സൈന്യത്തെ വിന്യസിക്കും

പൂഞ്ചിലെ ഭീകരാക്രമണം: തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം; കൂടുതല്‍ സൈന്യത്തെ വിന്യസിക്കും

ശ്രീനഗര്‍: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൂഞ്ചില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം. പൂഞ്ച്- രജൗരി മേഖലയില്‍ ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായി സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുവാനും കരസേന തീരുമാനിച്ചിട്ടുണ്ട്. താഴ്വരയില്‍ ഒളിച്ചിരിക്കുന്ന ...

ജമ്മുകശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സേന

ജമ്മുകശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സേന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. അര്‍ണിയ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. വെടിവെപ്പില്‍ ഒരു ...

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

ഇന്ത്യൻ സായുധസേനയിൽ മെഡിക്കൽ ഓഫീസർ ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ സായുധസേനകളിൽ ഒഴിവുകൾ. മെഡിക്കൽ ഓഫീസർ നിയമനത്തിനായുള്ള വിജ്ഞാപനം (ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ്-2023) പ്രസിദ്ധീകരിച്ചു. 650 ഒഴിവുകളാണ് ഉള്ളത്. പുരുഷൻ-585, വനിത-65 എന്നിങ്ങനെയാണ് ഒഴിവ്. ഈ ...

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അര്‍ണിയ സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം. 2021 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാന്‍ സൈന്യവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം കരാര്‍ ലംഘിക്കുന്ന ...

ജമ്മുകശ്മീരില്‍ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ജമ്മുകശ്മീരില്‍ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കുല്‍ഗാം പോലീസ് വ്യക്തമാക്കി. രണ്ട് പിസ്റ്റളുകള്‍, മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു ...

ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സേന വെടിവച്ചു കൊന്നു

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സേന വെടിവച്ചു കൊന്നതായി റിപ്പോർട്ട്. പഞ്ചാബിലെ താൺ തരൺ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ചതെന്ന് രക്ഷാ ...

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി റിപ്പോർട്ട്. പഞ്ചാബിലെ അമൃത്സറിൽ ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം ഉണ്ടായത്. 3.2 കിലോ ഹെറോയിൻ ആണ് ഡ്രോണിൽ ...

സൈനിക സേവനത്തിനിടെ ലഡാക്കിൽ മരിച്ച നുഫൈലിന് വീരോചിത യാത്രാമൊഴി

സൈനിക സേവനത്തിനിടെ ലഡാക്കിൽ മരിച്ച നുഫൈലിന് വീരോചിത യാത്രാമൊഴി

അരീക്കോട്: മാസങ്ങൾക്കു ശേഷം വിവാഹാഘോഷം നടക്കേണ്ടിയിരുന്ന സ്ഥലത്ത് നേരത്തേ പന്തലുയർന്നു. വരന്റെ വേഷത്തിൽ കൂട്ടുകാരുടെ കൈപിടിച്ചു വരേണ്ട വേദിയിലേക്ക് സൈനികരുടെ തോളിലേറി അവൻ വന്നു. സൈനിക സേവനത്തിനിടെ ...

സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു

സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു

ഗാങ്‌ടോക്ക്: വടക്കന്‍ സിക്കിമിലെ സേമയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. കുത്തനെയുള്ള ചരിവിലൂടെ സഞ്ചരിക്കുന്നതിനിടെ വാഹനം തെന്നിമാറിയാണ് അപകടം. പരിക്കേറ്റ നാല് ...

പട്രോളിങ്ങിനിടെയുണ്ടായ ഹിമപാതത്തിൽ കാണാതായ സൈനികന്റെ മൃതദേഹം 38 വർഷത്തിന് ശേഷം സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തി

പട്രോളിങ്ങിനിടെയുണ്ടായ ഹിമപാതത്തിൽ കാണാതായ സൈനികന്റെ മൃതദേഹം 38 വർഷത്തിന് ശേഷം സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തി

ഉത്തരാഖണ്ഡ്: പട്രോളിങ്ങിനിടെയുണ്ടായ ഹിമപാതത്തിൽ കാണാതായ സൈനികന്റെ മൃതദേഹം 38 വർഷത്തിന് ശേഷം സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തി. 19 കുമയൂൺ റെജിമെന്റിലെ സൈനികനായിരുന്ന ചന്ദ്രശേഖർ ഹർബോളയുടെ മൃതദേഹമാണ് ...

രജൗരിയിൽ സൈനിക ക്യാപിനു നേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

കശ്മീർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാപിനു നേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം ...

ഇന്ത്യൻ ആർമി അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി

കണ്ണൂർ: ഒക്ടോബറിൽ നടക്കുന്ന ഇന്ത്യൻ ആർമി അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന എസ് ടി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് പ്രീ ട്രെയിനിംഗ് നൽകാൻ ജില്ലാ പഞ്ചായത്ത് ആഗസ്റ്റ് ...

മെട്രോ സേറ്റേഷനിൽ നിന്ന സൈനികരുടെ കാൽ തൊട്ട് വന്ദിക്കുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലാകുന്നു

മെട്രോ സേറ്റേഷനിൽ നിന്ന സൈനികരുടെ കാൽ തൊട്ട് വന്ദിക്കുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലാകുന്നു

മെട്രോ സേറ്റേഷനിൽ നിന്ന സൈനികരുടെ കാൽ തൊട്ട് വന്ദിക്കുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലാകുന്നു. ഉത്തരേന്ത്യയിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നുമുള്ള ഹൃദയഹാരിയായ ദൃശ്യങ്ങൾ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. ട്രെയിൻ ...

അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങള്‍ക്കിറങ്ങരുത്; ട്രെയിനിങ് കിട്ടിയാൽ എവറസ്റ്റ് കയറാനും പോകുമെന്ന് ബാബു

അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങള്‍ക്കിറങ്ങരുത്; ട്രെയിനിങ് കിട്ടിയാൽ എവറസ്റ്റ് കയറാനും പോകുമെന്ന് ബാബു

മലമ്പുഴ: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് സൈന്യം രക്ഷിച്ച ആര്‍.ബാബു രാവിലെ പത്തേമുക്കാലോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയത്. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അടക്കമുള്ളവര്‍ ...

കുഴപ്പമില്ല, നോ പ്രോബ്ലം;  ബാബു ആശുപത്രി വിട്ടു, യാത്രകൾ തുടരുമെന്ന് ബാബു

കുഴപ്പമില്ല, നോ പ്രോബ്ലം; ബാബു ആശുപത്രി വിട്ടു, യാത്രകൾ തുടരുമെന്ന് ബാബു

പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഴപ്പമില്ല, നോ പ്രോബ്ലം ...

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു; കണ്ടെത്തിയത് ഒഴിഞ്ഞ 11 ബോട്ടുകൾ

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു; കണ്ടെത്തിയത് ഒഴിഞ്ഞ 11 ബോട്ടുകൾ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പൊലീസും ഓപ്പറേഷന്റെ ഭാഗമാണ്. ...

‘ആരോ​ഗ്യ പ്രശ്നങ്ങളൊ‌ന്നുമില്ല’; ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല, സുഖമായിരിക്കുന്നുവെന്ന് ബാബു

പകുതി വഴിയെത്തിയപ്പോള്‍ മൂന്നുപേര്‍ ക്ഷീണിച്ച് തിരിച്ചിറങ്ങി. മലമുകളിലുള്ള കൊടി തൊട്ടുവരാമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളിലേക്ക് പോയത്; നാലുപേരാണ് മലകയറിയതെന്ന് സംഘത്തിലുണ്ടായിരുന്ന പതിനഞ്ചുകാരന്‍

പാലക്കാട്‌: ബാബുവിനൊപ്പം ട്രക്കിങ്ങിന് പോയത് വിദ്യാര്‍ഥികള്‍. നാലുപേരാണ് മലകയറിയതെന്ന് സംഘത്തിലുണ്ടായിരുന്ന പതിനഞ്ചുകാരന്‍ . പകുതി വഴിയെത്തിയപ്പോള്‍ മൂന്നുപേര്‍ ക്ഷീണിച്ച് തിരിച്ചിറങ്ങി. മലമുകളിലുള്ള കൊടി തൊട്ടുവരാമെന്ന് പ്രഖ്യാപിച്ചാണ് ബാബു ...

‘ആരോ​ഗ്യ പ്രശ്നങ്ങളൊ‌ന്നുമില്ല’; ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല, സുഖമായിരിക്കുന്നുവെന്ന് ബാബു

‘ആരോ​ഗ്യ പ്രശ്നങ്ങളൊ‌ന്നുമില്ല’; ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല, സുഖമായിരിക്കുന്നുവെന്ന് ബാബു

പാലക്കാട്: തന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ബാബു. നന്നായി ഉറങ്ങി. ഇപ്പോൾ ആരോ​ഗ്യ പ്രശ്നം ഒന്നുമില്ല. സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം ...

ഇനിമേല്‍ ഒരു തെറ്റും മക്കള്‍ ചെയ്യരുത്; മകന്‍ തെറ്റ് ചെയ്തു; മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയും; രണ്ട് ദിവസമായി അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല; ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയുമെന്ന് റഷീദ

മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്, കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല; ‘വനംവകുപ്പിനോട് കേണപേക്ഷിക്കുകയാണ്’; കേസെടുക്കരുതെന്ന് ബാബുവിന്റെ ഉമ്മ

മലമ്പുഴ :മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി മാതാവ് റഷീദ. ബാബുവിനെതിരെ കേസെടുക്കരുതെന്ന് അപേക്ഷിക്കുകയാണെന്ന് ...

ബാബുവിന്റെ അരികില്‍ സൈന്യം എത്തി; കരസേനാ സംഘം ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കി

വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറി, ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റം: ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട്: ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ ...

അപടകം കല്ലിൽ കാല് തട്ടിയെന്ന് ബാബു; ആരോ​ഗ്യം വീണ്ടെടുത്ത ബാബു സന്തോഷവാനെന്നും ഉമ്മ

കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ബാബു, കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു; പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്‌ക്ക് മല കയറുകയായിരുന്നു

പാലക്കാട്: പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യം ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാ‍ഡിലെത്തിച്ച ബാബുവിനെ ജില്ലാ ...

ഇനിമേല്‍ ഒരു തെറ്റും മക്കള്‍ ചെയ്യരുത്; മകന്‍ തെറ്റ് ചെയ്തു; മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയും; രണ്ട് ദിവസമായി അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല; ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയുമെന്ന് റഷീദ

ഇനിമേല്‍ ഒരു തെറ്റും മക്കള്‍ ചെയ്യരുത്; മകന്‍ തെറ്റ് ചെയ്തു; മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയും; രണ്ട് ദിവസമായി അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല; ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയുമെന്ന് റഷീദ

മകനെ ജീവനോടെ ലഭിക്കുമെന്ന് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ റഷീദ. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തിയപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവര്‍ മലകയറിയാല്‍ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവര്‍ ...

ജീവനും ജീവിതവും തിരികെ നല്‍കിയ സൈനികരുടെ കവിളില്‍ സ്‌നേഹ ചുംബനം മാറി മാറി നല്‍കി ബാബു !

ജീവനും ജീവിതവും തിരികെ നല്‍കിയ സൈനികരുടെ കവിളില്‍ സ്‌നേഹ ചുംബനം മാറി മാറി നല്‍കി ബാബു !

പാലക്കാട്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഒടുവില്‍ വിജയം കണ്ടത്. പ്രളയകാലത്ത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചെങ്കിലും ഒരാളെ രക്ഷിക്കാന്‍ ഇത്രയും സമയവും സംവിധാനവും ...

ബാബുവിന്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്; ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് യുവാവിനെ ചേർത്ത് കെട്ടി; രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുന്നു

45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനു ശേഷം ബാബുവിന് പുതുജന്മം; ബാബുവിനെ രക്ഷിച്ച് സൈന്യം മുകളിലെത്തിച്ചു

45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനു ശേഷം ബാബുവിന് പുതുജന്മം. ബാബുവിനെ രക്ഷിച്ച് സൈന്യം മുകളിലെത്തിച്ചു. 9.30ന് തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം 40 മിനിറ്റാണ് നീണ്ടത്. രണ്ട് സൈനികരാണ് ...

ചെങ്കുത്തായ മലയും കരടികളും; വെല്ലുവിളികൾ മറികടന്ന് കരസേന മുന്നോട്ട്, മൂന്ന് കരടികളെയും കണ്ടു എന്ന് രക്ഷാസംഘത്തിലെ മലയാളി സൈനികൻ

ചെങ്കുത്തായ മലയും കരടികളും; വെല്ലുവിളികൾ മറികടന്ന് കരസേന മുന്നോട്ട്, മൂന്ന് കരടികളെയും കണ്ടു എന്ന് രക്ഷാസംഘത്തിലെ മലയാളി സൈനികൻ

പാലക്കാട് : മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ അടുത്ത് രക്ഷാസംഘം എത്തിയത്‌ വെല്ലുവിളികൾ മറികടന്ന്. കരസേനയുടെ രക്ഷാസംഘത്തിലെ മലയാളി സൈനികൻ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഏറെ ...

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്; 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിന്‍ പിടികൂടി

ശ്രീനഗര്‍:സാംബ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 180 കോടി രൂപ വിലവരുന്ന 36 ...

Page 1 of 3 1 2 3

Latest News