സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ പ്രസ്താവന നടത്തിയതിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. Shoot oneself in the foot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ. സ്വന്തം കാലിൽ നിറയൊഴിക്കുക എന്നുപറയും. ഒരു സാഹചര്യത്തെ സ്വന്തം പ്രവൃത്തി കൊണ്ട് വഷളാക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം എന്ന് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് പൂർണരൂപം
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക