ഇനി വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാര്‍ഡ് നല്‍കുന്നത്.
സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
ഡിജിറ്റല്‍ സൈന്‍ ചെയ്ത ക്യുആര്‍ കോഡ്, ഹോളോഗ്രാം തുടങ്ങിയവ ഈ കാര്‍ഡിലുണ്ടാകും. ആധാര്‍ ഉടമകള്‍ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓണ്‍ലൈനായി കാര്‍ഡിന് അപേക്ഷിക്കാം. തപാല്‍ ചാര്‍ജ്, ജി എസ് ടി എന്നിവ ഉള്‍പ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് ഉടമയുടെ കൈവശമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക