ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണവാർത്ത. അവർക്കാർക്കും ഇപ്പോഴും ആ വാർത്ത ഉൾക്കൊള്ളാനായിട്ടില്ലെന്നതാണ് യാഥാർഥ്യം. ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നൽകി ആദരിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി
തെലുങ്കില്‍ മാത്രം നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും നിരവധി ഗാനങ്ങള്‍ തെലുങ്കില്‍ മാത്രം നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ആറുതവണ മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം, 25 തവണ തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം, ആറു ഫിലിംഫെയര്‍ പുരസ്ക്കാരങ്ങൾ, കൂടാതെ 2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷണും…. അവസാനിക്കുന്നതല്ല എസ് പി ബിയുടെ നേട്ടങ്ങൾ.
മമ്മൂട്ടി, ദുല്‍ഖര്‍, ടൊവിനോ ചിത്രങ്ങളുമായി ബോബി-സഞ്ജയ് കൂട്ടുകെട്ട്; ആവേശത്തോടെ ആരാധകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക