പത്തനംതിട്ട കൊടുമണ്ണില്‍ പരോളിലായിരുന്ന കൊലക്കേസ് പ്രതി കോവിഡ് ബാധിച്ച് മരിച്ചു. കൊടുമണ്‍ രണ്ടാംകുറ്റി സ്വദേശി രാജനാണ് മരിച്ചത്. മരണശേഷമാണ് രാജന് കോവിഡ് സ്ഥിരീകരിച്ചത്. മകനെ കൊലപ്പെടുത്തിയ കേസിലാണ് രാജന് ശിക്ഷിക്കപ്പെട്ടത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക