വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്റൈനില്‍. ഇരുവരും ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചത് ട്രംപിന്റെ ഉപദേശകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ്.
പത്തനംതിട്ട കൊടുമണ്ണില്‍ പരോളിലായിരുന്ന കൊലക്കേസ് പ്രതി കോവിഡ് ബാധിച്ച് മരിച്ചു
ഇക്കാര്യം അറിയിച്ചത് ട്രംപ് തന്നെയാണ്. ഇരുവരോടും പതിനാലുദിവസം ക്വാറന്റൈനില്‍ പോകാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക