പയ്യന്നൂര്‍: ക്ഷേത്രക്കുളത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ആയുര്‍വ്വേദ ഷോപ്പുടമ കെ. സജിത് കുമാറിനെ (52) പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതാകുകയായിരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സജിത്ത് കുമാറിന്റെ മൃതതേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക