MISSING

കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്തി

കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. കെഎസ്ആര്‍ടിസി ബസിലാണ് കുട്ടി ചങ്ങനാശ്ശേരിയില്‍ എത്തിയത്. കുട്ടിയെ കണ്ട് ബസ് കണ്ടക്ടര്‍ക്ക് സംശയം തോന്നി പൊലീസില്‍ ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

ആറുവയസ്സുകാരിയെ മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പോലീസ്; അന്ന് തടസ്സമായത് മുത്തശ്ശിയുടെ സാന്നിധ്യം, നിർണായക വിവരം പുറത്ത്

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ ഇതിനു മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന നിർണായക വിവരം പുറത്ത്. നവംബർ 24നു ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പോലീസ് നൽകുന്ന വിവരം. സിസിടിവി ...

പെരുമ്പാവൂരിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി പരാതി

പെരുമ്പാവൂരിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി പരാതി

കൊച്ചി: പെരുമ്പാവൂരിൽ നിന്ന് രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) ...

കാണാതായ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടി സണ്ണി ലിയോൺ

കാണാതായ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടി സണ്ണി ലിയോൺ

വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടി സണ്ണി ലിയോൺ. തന്റെ വീട്ടുജോലിക്കാരിയുടെ 9 വയസ്സുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് അമ്പതിനായിരം രൂപ ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

മലപ്പുറത്തു സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ചു പോലീസ്

മലപ്പുറം മാറഞ്ചേരിയിൽ സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത് എന്നാണ് പുറത്തു വരുന്ന ...

കോംഗോ നദിയില്‍ യാത്രാ ബോട്ട് മുങ്ങി; 40 മൃതദേഹങ്ങള്‍ കണ്ടെത്തി, 167 പേരെ കാണാനില്ല

കോംഗോ നദിയില്‍ യാത്രാ ബോട്ട് മുങ്ങി; 40 മൃതദേഹങ്ങള്‍ കണ്ടെത്തി, 167 പേരെ കാണാനില്ല

ഡെമോക്രാറ്റിക് കോംഗോയിലെ കോംഗോ നദിയില്‍ യാത്രാ ബോട്ട് മുങ്ങി 167 പേരെ കാണാതാവുകയും 40 മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 189 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ...

മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി നാല് പേരെ കാണാനില്ല; തെരച്ചിൽ തുടരുകയാണ്

മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി നാല് പേരെ കാണാനില്ല; തെരച്ചിൽ തുടരുകയാണ്

എറണാകുളം: മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് മുങ്ങി അപകടം. നാല് പേരെ കാണാതായി. ഏഴ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ...

തൃശൂർ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുംബൈയില്‍ കണ്ടെത്തി

തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. പനവേലിലുള്ള ...

2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

തൃശ്ശൂരിൽ നിന്ന് മൂന്ന് സ്‌കൂൾ കുട്ടികളെ കാണാതായി

തൃശ്ശൂർ: തൃശ്ശൂരിൽ മൂന്നു സ്കൂൾ കുട്ടികളെ കാണാതായി. കൂർക്കഞ്ചേരിയിൽ ജെപിഇഎച്ച്എസ്എസിൽ പഠിക്കുന്ന കുട്ടികളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സുഹൃത്തുക്കളായ മൂന്നു വിദ്യാർഥികൾ ...

ഹിമാചലിൽ മേഘവിസ്ഫോടനം; അഞ്ച് പേർ മരണപ്പെട്ടു

ഹിമാചലിൽ മേഘവിസ്ഫോടനം; അഞ്ച് പേർ മരണപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലെ മേഘവിസ്ഫോടനത്തിൽ അഞ്ച് പേർ മരണപ്പെട്ടു. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി. ഇതുവരെ മൂന്ന് പേരെ ...

കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു

22 ദിവസത്തെ തെരച്ചിലിനൊടുവിൽ കുനോയിൽ കാണാതായ പെൺചീറ്റയെ കണ്ടെത്തി

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കൻ പെൺ ചീറ്റയെ കണ്ടെത്തി. ജൂലൈ 21 ന് റേഡിയോ കോളർ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ചീറ്റക്കായി അന്വേഷണം ...

വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ 17കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ 17കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

കാസർക്കോട്: വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ 17കാരനെ കാണാതായി. ബങ്കളം പാൽ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യനെയാണ് കാണാതായത്. ഉപ്പിലക്കൈ ​ഗവ. ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ...

കനത്ത മഴ തുടരുന്നു: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

കനത്ത മഴ തുടരുന്നു: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ നിലമ്പൂർ അമരമ്പലം പുഴയിൽ 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലർച്ചെ 2.30നാണ് അമ്മയും മൂന്ന് മക്കളും ...

പത്തനംതിട്ട എസ്.ഐയെ കാണാതായി; പരാതിയുമായി അച്ഛൻ 

പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമം; കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായി

കായംകുളം: കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഇന്ന് വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാർത്ഥികളേയും കാണാതായത്. എരുവ കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ ...

മാലദ്വീപിലെ ചരക്കുക്കപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി; പാക്കിസ്ഥാൻ കടൽ മേഖലയിലാണ് കാണാതായെന്ന് കപ്പൽ ജീവനക്കാർ

മാലദ്വീപിലെ ചരക്കുക്കപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി; പാക്കിസ്ഥാൻ കടൽ മേഖലയിലാണ് കാണാതായെന്ന് കപ്പൽ ജീവനക്കാർ

തൃശൂർ: മാലദ്വീപിലെ ചരക്കുക്കപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കെ എസ് ആദിത്യനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി യാതൊരു വിവരവുമില്ലെന്ന് കുടുംബം ...

വെഞ്ഞാറമൂട് നിന്ന് കാണാതായ ആണ്‍കുട്ടികളെ പാലോട് വനമേഖലയില്‍ നിന്ന് കണ്ടെത്തി

വെഞ്ഞാറമൂട് നിന്ന് കാണാതായ ആണ്‍കുട്ടികളെ പാലോട് വനമേഖലയില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും,പതിമൂന്നും, പതിനാലും വയസുള്ള ആൺ കുട്ടികളെ ആണ് ഇന്നലെ ...

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങി; 13 വയസ്സുകാരിയെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി

ആലുവയിൽ കാണാതായ പതിനാലുവയസ്സുകാരി ബംഗളുരുവിൽ: വീട് വിട്ടിറങ്ങിയത് അമ്മയുമായി വഴക്കിട്ടതിനെത്തുടർന്ന്

കൊച്ചി: എറണാകുളം ആലുവയിൽ കാണാതായ 14 വയസ്സുകാരിയെ ബംഗളുരുവിൽ നിന്ന് കണ്ടെത്തി. ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ ബംഗളുരുവിലെ മലയാളി കച്ചവടക്കാരൻ കുട്ടിയോട് സംസാരിക്കുകയായിരുന്നു. ...

പിസിആര്‍ -ആർ‌എ‌ടി ടെസ്റ്റുകൾക്ക് ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്താനാകുമോ? ഡബ്ല്യുഎച്ച്ഒ പറയുന്നത്‌

വിദേശരാജ്യങ്ങളിൽ നിന്ന് വന്ന 109 പേരെ ഇതുവരെ കണ്ടെത്താനായില്ല

മുംബൈ: ഒമിക്രോൺ ഭീതിയുടെ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അടുത്തിടെ മടങ്ങിയെത്തിയ 109 വിദേശികളെ ഇനിയും കണ്ടെത്താനായില്ല. വിദേശരാജ്യങ്ങളിൽ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 ...

പത്തനംതിട്ട കടമ്പനാട്ടു നിന്നും കാണാതായ ആൺകുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി; റിനോയെ കാണാതായത് ട്യൂഷന് വേണ്ടി ഹോസ്റ്റലിന് ഇറങ്ങിയ ശേഷം

പാലക്കാട് പറക്കുളത്ത് കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ 4 ആണ്‍കുട്ടികളെ കാണാനില്ല

പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് 4 ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 9,12,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വീട്ടുകാർ തൃത്താല പോലീസിൽ പരാതി നൽകി. നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. ...

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് ഇന്നലെ കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി. യുവതികളിൽ ഒരാളുടെ കേഴിക്കോടുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. മലയാളികളായ രണ്ടുപേരും ...

പത്തനംതിട്ട എസ്.ഐയെ കാണാതായി; പരാതിയുമായി അച്ഛൻ 

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. മരട് പൊലീസ് പെൺകുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ...

പിവി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീണ്ടും മുങ്ങി

പിവി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീണ്ടും മുങ്ങി

നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി. അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്ബോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ...

മേഘവിസ്ഫോടനം: ഹിമാചലിൽ 204 വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു

മേഘവിസ്ഫോടനം: ഹിമാചലിൽ 204 വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു

മേഘവിസ്ഫോടനത്തെ തുടർന്ന് വിനോദസഞ്ചാരികൾ കുടുങ്ങി. ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിറ്റിയിൽ 204 വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. വിവിധ മേഖലകളിൽ ഒറ്റപ്പെട്ടു പോയവരാണിവർ. ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാൻ നടപടികൾ ...

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കടവിൽ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി

കടവിൽ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി. കുടുംബത്തോടൊപ്പം കുട്ടനാട് സന്ദർശിക്കാനെത്തിയതാണ് യുവാവ്. 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെയാണ് ആറ്റില്‍ കാണാതായത്. ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം ...

കൃഷിയിടത്ത് ഒരു കുടുംബത്തിലെ അ‍ഞ്ചുപേരെ കൊന്നു കുഴിച്ചുമൂടി; മൃതദേഹങ്ങൾ എല്ലാം നഗ്നമാക്കിയ നിലയിൽ

കൃഷിയിടത്ത് ഒരു കുടുംബത്തിലെ അ‍ഞ്ചുപേരെ കൊന്നു കുഴിച്ചുമൂടി; മൃതദേഹങ്ങൾ എല്ലാം നഗ്നമാക്കിയ നിലയിൽ

ഒരു മാസം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അ‍ഞ്ചുപേരെ കൃഷിയിടത്ത് കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് നടുക്കുന്ന സംഭവം. അഞ്ച് പേരെയും കഴുത്തുഞെരിച്ച് ...

ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിൽ

നവജാത ശിശു മരിച്ച സംഭവം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല

കൊല്ലം ഊഴായിക്കോട്ട് കരിയിൽ കാട്ടിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല. അറസ്റ്റിലായ രേഷ്മയുടെ ഭ‌‌ർത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

ചൊ​വ്വാ​ഴ്ച ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മൂ​ന്ന് കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വി​ശാ​ഖ​പ​ട്ട​ണം: ചൊ​വ്വാ​ഴ്ച ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മൂ​ന്ന് കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്വീ​ടി​ന് സ​മീ​പ​മു​ള്ള ടാ​ങ്കി​നു​ള്ളി​ല്‍ നി​ന്നു​മാ​ണ്. ഈ​ദാ​ര​യ്ക്ക് സ​മീ​പ​മു​ള്ള ശോ​പ​ന​പു​രം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങി; കൊല്ലത്ത് വള്ളംമറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

കൊല്ലം: കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21), ആദർശ് (24) എന്നിവരെയാണ് ...

വീ​ട്ടി​ല്‍ നി​ന്നും ഓ​ഫീ​സി​ലേ​ക്ക് ഇറങ്ങി; ബാ​ഗും ചെ​രു​പ്പും മ​ണി​മ​ല പാ​ല​ത്തി​ന് സ​മീ​പം വ​ച്ച​തി​നു​ശേ​ഷം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​റ്റി​ലേ​ക്ക് ചാ​ടി; തിരച്ചിൽ തുടരുന്നു

വീ​ട്ടി​ല്‍ നി​ന്നും ഓ​ഫീ​സി​ലേ​ക്ക് ഇറങ്ങി; ബാ​ഗും ചെ​രു​പ്പും മ​ണി​മ​ല പാ​ല​ത്തി​ന് സ​മീ​പം വ​ച്ച​തി​നു​ശേ​ഷം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​റ്റി​ലേ​ക്ക് ചാ​ടി; തിരച്ചിൽ തുടരുന്നു

കോ​ട്ട​യം: മ​ണി​മ​ല പാ​ല​ത്തി​ല്‍ നി​ന്നും ആ​റ്റി​ലേ​ക്ക് ചാ​ടി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റെ കാ​ണാ​താ​യി. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലെ സ്പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ​ത്ത​നാ​ട് ഇ​ട​യ​പ്പാ​റ സ്വ​ദേ​ശി എ​ന്‍.​പ്ര​കാ​ശാ​ണ് വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യ​ത്. ...

Page 1 of 3 1 2 3

Latest News