2020ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വന്തമാക്കി അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്ക്. ഏഴര കോടി രൂപയാണ് സമ്മാനത്തുക. 1968 ല്‍ ഫസ്റ്റ്ബോണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവയിത്രികളില്‍ ഒരാളായി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
;എപ്പോഴും എന്റെ കൂടെയുണ്ടെന്ന് അറിയാം….മിസ് യൂ പപ്പാ’- അച്ഛനെ ഓര്‍ത്ത് ചിരാഗ് പാസ്വാന്
മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന അവര്‍ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ യേല്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറാണ് ലൂയിസ് ഗ്ലൂക്ക്. 1993ല്‍ പുലിറ്റ്സര്‍ പുരസ്ക്കാരത്തിന് അർഹയായിട്ടുണ്ട്. മാത്രമല്ല 2014ല്‍ നാഷണല്‍ ബുക്ക് അവാർഡും ഗ്ലൂക്കിനെ തേടിയെത്തിയിട്ടുണ്ട്.
സംവാദം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെങ്കിൽ ജോ ബൈഡനുമായി സംസാരിക്കാനില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക