കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലക്ഷ്മി പ്രമോദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്.
കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സീരിയല്‍ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസില്‍ നേരത്തെ അറസ്റ്റിലായ റംസിയുടെ പ്രതിശ്രുത വരന് ഹാരിസിന്റെ ബന്ധുക്കളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് വിധി പറയുന്നതിനായി പരിഗണിക്കും.
കവയിത്രി ലൂയിസ് ഗ്ലൂക്കിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക