ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ലവ്”. ചിത്രം യുഎഇ/ ജിസിസിയിലെ തീയറ്ററുകളില്‍ ഇന്ന് റിലീസ് ചെയ്യും. ചത്രത്തിന്റെ യുഎഇ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട് . ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഷൈന്‍ ടോം ചാക്കോ ,രജീഷ വിജയന് എന്നിവരാണ്. ഛായാഗ്രഹണം ജിംഷി ഖാലിദും ,എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും, സംഗീതം യാക്സണ്‍ ഗ്രേ പേരേര, നേഹ എസ്. നായര്‍ എന്നിവരുമാണ്.
മൈഗ്രേന്! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രേനെ ഓടിക്കാം
കലാസംവിധാനം ഗോകുല്‍ദാസും , മേക്കപ്പ് റോണക്സ് സേവ്യറും ,ശബ്ദമിശ്രണം വിഘ്നേഷ് കിശാന്‍ രാജേഷും ,പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷയും ,പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മ്മന്‍ വള്ളിക്കുന്നും ആണ്. ചിത്രം നിര്‍മിക്കുന്നത് ആ ഷിഖ് ഉസ്മാന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക