LOVE

നിങ്ങളുടെ പാർട്ണർ ലോയൽ ആണോ?; കേരളത്തിന്റെയടക്കം പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം.

നിങ്ങളുടെ പാർട്ണർ ലോയൽ ആണോ?; കേരളത്തിന്റെയടക്കം പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം.

ഒരു സ്ത്രീയിൽ മാത്രം പ്രണയം കണ്ടെത്തുന്ന പുരുഷന്മാരെന്ന പ്രയോഗം പണ്ടേ ഉപേക്ഷിച്ചതാണ്. ഇപ്പോഴിതാ ഒരു പുരുഷനിൽ മാത്രമൊതുങ്ങുന്ന സ്ത്രീ എന്ന വിശ്വാസവും മറയുന്നു എന്ന് പഠനങ്ങൾ പറയുന്നു. ...

പ്രണയപ്പക; എഞ്ചിനിയറിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രണയപ്പക; എഞ്ചിനിയറിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബംഗളൂരു: പ്രണയത്തിൽ നിന്ന് പിൻമാറിയതിന് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിൽ ആണ് സംഭവം. മൊസലെഹോസഹള്ളിയിലുള്ള ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ...

പ്രണയത്തിൽ നിന്ന് പിന്മാറി; എറണാകുളത്ത് 17കാരിക്ക് ക്രൂരമർദ്ദനം

പ്രണയത്തിൽ നിന്ന് പിന്മാറി; എറണാകുളത്ത് 17കാരിക്ക് ക്രൂരമർദ്ദനം

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് 17 കാരിയായ പെൺകുട്ടിയെ ക്രൂരമായ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. പെൺകുട്ടിയുടെ മുൻ സുഹൃത്ത് അയ്യപ്പൻ, അയ്യപ്പന്റെ സുഹൃത്ത് റിജോ മോൻ എന്നിവരാണ് ...

നയൻതാരയുമായി പ്രണയത്തിലായ കാലഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞു വിഘ്നേഷ് ശിവൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപെട്ട ജോഡിയാണ്‌ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന് ശേഷം തങ്ങൾ ...

ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരുന്നത് നിർത്തിയതോടെ ആണ് ഊഹാപോഹങ്ങൾക്ക് തുടക്കമായത്. ഇരുവരും ...

പഴയ പ്രണയത്തെ സുഹൃത്തായി നിലനിർത്താൻ ഈ കാര്യങ്ങൾ മനസിലാകുക

പ്രണയമോ ദാമ്പത്യമോ എന്തുമാകട്ടെ; തകര്‍ച്ചയുടെ അഞ്ച് ലക്ഷണങ്ങള്‍ ഇവയാണ്

ഒരിക്കല്‍ എല്ലാമായിരുന്ന സ്വപ്‌നങ്ങളും സ്‌നേഹവും പങ്കുവച്ചിരുന്ന ഒരാളുമായി ബന്ധം വേര്‍പിരിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ വിഷമമുണ്ടാക്കുകയും ചെയ്യും. എന്നിരുന്നാല്‍ പോലും ചില ബന്ധങ്ങള്‍ അങ്ങനെയും ...

ഖാലിദ് റഹ്മാന്‍  ചിത്രം   ‘ലവ്’  തമിഴ് റീമേക്ക്  ടീസര്‍  പുറത്തിറങ്ങി

ഖാലിദ് റഹ്മാന്‍ ചിത്രം ‘ലവ്’ തമിഴ് റീമേക്ക് ടീസര്‍ പുറത്തിറങ്ങി

2021ൽ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ചിത്രമാണ് 'ലവ്'. ഖാലിദ് റഹ്മാന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ...

എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം; വയോധികയുടെ ട്വീറ്റ് വൈറല്‍

എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം; വയോധികയുടെ ട്വീറ്റ് വൈറല്‍

എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം  കണ്ടെത്തിയതിനെക്കുറിച്ച് ഒരു വയോധിക  പങ്കുവച്ച ട്വീറ്റാണ്   ഇപ്പോള്‍ വൈറലാവുന്നത്. കരോൾ എച്ച് മാക് എന്ന മുത്തശ്ശിയാണ് മോതിരം  ധരിച്ച ചിത്രം സഹിതം ...

‘ലവ് അറ്റ് ഫറ്റ് സൈറ്റി’ന് പിന്നിലെ ശാസ്ത്രീയ കാരണം  കണ്ടെത്തി ഗവേഷകര്‍ !

‘ലവ് അറ്റ് ഫറ്റ് സൈറ്റി’ന് പിന്നിലെ ശാസ്ത്രീയ കാരണം  കണ്ടെത്തി ഗവേഷകര്‍ !

നിങ്ങളും ആദ്യ കാഴ്ചയിൽ തന്നെ ആരെങ്കിലുമായി പ്രണയത്തിലായിരുന്നിരിക്കണം. അത്തരത്തിലുള്ള ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാകണം, വാക്കുകൾ, പ്രവൃത്തികൾ, മനോഭാവങ്ങൾ ..ആദ്യമായി കണ്ടുമുട്ടിയ ഉടൻ തന്നെ നിങ്ങൾക്ക് സന്തോഷം നൽകുന്നു. ...

വരൻ ഭാവി വധുവിന് സമ്മാനമായി മൊബൈൽ നൽകി; ഫോണുമായി വധു മുങ്ങി; കാമുകനൊപ്പമെന്ന് സംശയം

രണ്ടാം തവണയും കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് പിടികൂടി

രണ്ടാം തവണയും കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് (Police) പിടികൂടി. മുമ്പ് ഇതേ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ പൊലീസ് പിടികൂടി ഭര്‍ത്താവിനൊപ്പം അയച്ചിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ ...

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റിൽ

സ്ത്രീകൾക്കു പെട്ടെന്നു പ്രണയം തോന്നുന്ന പുരുഷന്മാർ

ഉയരം കൂടിയ, ഇരു നിറമുള്ള, കാണാന്‍ സുന്ദരനും സുമുഖനുമായ, കയ്യില്‍ ആവശ്യത്തിലേറെ പണമുള്ള…. ഇങ്ങനെ പോകുന്നു ആ സങ്കല്‍പങ്ങള്‍. തന്റെ പുരുഷന്‍ തന്നേക്കാള്‍ നന്നായിരിക്കണമെന്നാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നതത്രേ. ...

കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് എത്തി പ്രണയാഭ്യര്‍ത്ഥന;  പീരുമേട് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പത്തൊമ്പതുകാരിയുടെ മുടി മുറിച്ച് യുവാവ്

കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് എത്തി പ്രണയാഭ്യര്‍ത്ഥന; പീരുമേട് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പത്തൊമ്പതുകാരിയുടെ മുടി മുറിച്ച് യുവാവ്

പീരുമേട് : പീരുമേട് കരടിക്കുഴി എസ്റ്റേറ്റില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പത്തൊമ്പതുകാരിയുടെ മുടി മുറിച്ച് യുവാവ്.  വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് 23കാരനായ യുവാവ് എത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ...

ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിക്കൊപ്പം. ഒരു ദിവസം ഓഫ് എടുക്കാം! ‘അവിഹിത’ തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര  പരിഹാരം

അവഗണയിൽ തളരരുത് മറികടക്കാൻ ഒരുപാട് വഴികൾ ഉണ്ട്

നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ് ?? നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടെന്നേ തോന്നൽ അല്ലെ. എന്നാൽ കുടുംബത്തിൽ നമ്മളെ ആരെങ്കിലും തിരസ്കരിച്ചാൽ നമുക് അത് താങ്ങാൻ കഴിഞ്ഞെന്നു ...

ജാതിമാറി വിവാഹം ചെയ്തു: ഭർത്താവിനെ തോളിലേറ്റി ദീർഘദൂരം നടത്തിച്ചു

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായി: 17കാരനെ വിവാഹം ചെയ്ത് 20കാരി; യുവതിക്കെതിരെ കേസ്

ബെംഗളൂരു∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്. തനിക്ക് 21 വയസ്സുണ്ട് എന്നു തെറ്റിദ്ധരിപ്പിച്ചാണ് നഴ്സിങ് വിദ്യാർഥിയായ യുവതിയുമായി ആൺകുട്ടി ഫെയ്സ്ബുക്കിലൂടെ ...

അറുപത്തിയൊന്നുകാരനായ അമ്മായിയപ്പൻ 33കാരിയായ മരുമകളുമായി ​ഒളിച്ചോടി, യുവതി എരുമേലി സ്വദേശി !

അറുപത്തിയൊന്നുകാരനായ അമ്മായിയപ്പൻ 33കാരിയായ മരുമകളുമായി ​ഒളിച്ചോടി, യുവതി എരുമേലി സ്വദേശി !

കണ്ണൂര്‍: മകന്റെ ഭാര്യയുമായി വയോധികന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച്‌ ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും ...

സ്നേഹവഴിയോരത്ത് ഏലിക്കുട്ടിയും അന്നമ്മയും; ചേർത്തുപിടിച്ച് രാഹുൽ

സ്നേഹവഴിയോരത്ത് ഏലിക്കുട്ടിയും അന്നമ്മയും; ചേർത്തുപിടിച്ച് രാഹുൽ

ഉഴവൂർ ∙ സ്നേഹത്തിനു പ്രായം ഇല്ല, അതിരുകൾ ഇല്ല, മതവും നിറവും ഇല്ല. ഇതെന്നെ ഓർമിപ്പിച്ച അന്നമ്മയ്ക്കും ഏലിക്കുട്ടിയമ്മയ്ക്കും നന്ദി. രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ ...

എനിക്ക് ഇഞ്ചക്ഷന്‍ തന്നു, രക്തസ്രാവമുണ്ടായത് അതിന് ശേഷം; ഗര്‍ഭം അലസിപ്പിച്ചതായി ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതി പറയുന്നു

എനിക്ക് ഇഞ്ചക്ഷന്‍ തന്നു, രക്തസ്രാവമുണ്ടായത് അതിന് ശേഷം; ഗര്‍ഭം അലസിപ്പിച്ചതായി ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതി പറയുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേില്‍ ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി. കഠിനമായ വയറുവേദനെയത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ തനിക്ക് ഇഞ്ചക്ഷന്‍ നല്‍കിയെന്നും ഇതിന് ശേഷമാണ് രക്തസ്രാവമുണ്ടായതെന്നും യുവതി ...

കഴിഞ്ഞ 5 വർഷത്തെ തദ്ദേശ ഭരണത്തിൽ വിവാദങ്ങളും ഭരണമാറ്റങ്ങളും മാത്രമല്ല,ഇവിടെ ഒരു  പ്രണയവും പൂത്തുലഞ്ഞു

കഴിഞ്ഞ 5 വർഷത്തെ തദ്ദേശ ഭരണത്തിൽ വിവാദങ്ങളും ഭരണമാറ്റങ്ങളും മാത്രമല്ല,ഇവിടെ ഒരു പ്രണയവും പൂത്തുലഞ്ഞു

കഴിഞ്ഞ 5 വർഷത്തെ തദ്ദേശ ഭരണത്തിൽ വിവാദങ്ങളും ഭരണമാറ്റങ്ങളും മാത്രമല്ല, പ്രണയവും പൂത്തുലഞ്ഞു. പാണാവള്ളി പ‍ഞ്ചായത്തിലാണ് പഞ്ചായത്തംഗങ്ങൾ തമ്മിൽ വിവാഹിതരായത്. 11–ാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗം എസ്.രാജേഷും ...

പ്രണയബന്ധത്തെ അമ്മ എതിര്‍ത്തു, കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, ഒടുവില്‍ സംഭവിച്ചത്

പ്രണയബന്ധത്തെ അമ്മ എതിര്‍ത്തു, കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, ഒടുവില്‍ സംഭവിച്ചത്

പ്രണയബന്ധത്തെ അമ്മ എതിര്‍ത്തതിനു പിന്നാലെ കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി ...

തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണ്

തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണ്

തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍ താന്‍ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ​ഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് . താന്‍ ...

‘ലവ്’ന്‍റെ യുഎഇ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

‘ലവ്’ന്‍റെ യുഎഇ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ലവ്”. ചിത്രം യുഎഇ/ ജിസിസിയിലെ തീയറ്ററുകളില്‍ ഇന്ന് റിലീസ് ചെയ്യും. ചത്രത്തിന്‍റെ യുഎഇ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട് . ...

‘ലവ്’ ഒക്ടോബർ 15 ന് തിയ്യേറ്ററുകളിൽ ; ഷൈൻ ടോം ചാക്കോയും രജീഷ വിജയനും മുഖ്യ താരങ്ങൾ, സംവിധാനം ഖാലിദ് റഹ്മാൻ

‘ലവ്’ ഒക്ടോബർ 15 ന് തിയ്യേറ്ററുകളിൽ ; ഷൈൻ ടോം ചാക്കോയും രജീഷ വിജയനും മുഖ്യ താരങ്ങൾ, സംവിധാനം ഖാലിദ് റഹ്മാൻ

ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്റുകളിൽ ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും . ഖാലിദ് റഹ്മാന്‍ ...

ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്. 10 വർഷക്കാലം സ്നേഹിച്ച് പ്രലോഭിപ്പിച്ച് വിവാഹം പറഞ്ഞുറപ്പിച്ചു പലയിടങ്ങളിൽ കൊണ്ടുനടന്നു നേടേണ്ടതെല്ലാം നേടി ഗർഭിണിയാക്കി ഒടുക്കം സ്നേഹിച്ചയാൾ കയ്യൊഴിഞ്ഞപ്പോൾ സ്വയം അവസാനിപ്പിക്കേണ്ടി ...

”അവളെ എനിക്ക് ഇഷ്ടമായിരുന്നു… അവൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോഴും പാട്ട് എഴുതാറുള്ളത്…” സമൂഹ മാധ്യമങ്ങളിൽ വൈറലായി ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ

”അവളെ എനിക്ക് ഇഷ്ടമായിരുന്നു… അവൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോഴും പാട്ട് എഴുതാറുള്ളത്…” സമൂഹ മാധ്യമങ്ങളിൽ വൈറലായി ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ

സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയ്താവ് ഗിരീഷ് പുത്തഞ്ചേരിയുടെ സംഭാഷണ ശകലം. ഗാനങ്ങളിലെ പ്രണയ പശ്ചാത്തലത്തെകുറിച്ച് ഗിരീഷ് പുത്തഞ്ചേരി പറയുന്ന വാക്കുകൾ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. ...

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കോട്ട :  രാജസ്ഥാനിലെ ജലവാർ ജില്ലയിൽ 26 കാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ്, അമ്മാവൻ, കുടുംബത്തിലെ മറ്റ് ആറു പേർ ...

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സ്ത്രീക്കോ, പുരുഷനോ? പഠനം പറയുന്നത് ഇങ്ങനെ

ശക്തമായ സ്‌നേഹബന്ധത്തിനുള്ള വഴികൾ ഇതാ

കഥകളിലും സിനിമകളിലും കാണുന്നത് പോലെയാണ് സ്‌നേഹമെന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.കാല്പിനതയ്ക്കു കുറവ് വന്നാൽ ബന്ധത്തിൽ കുഴപ്പമുണ്ടെന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. കുറ്റങ്ങളും കുറവുകളുമുള്ള മനുഷ്യൻ.മനുഷ്യരാണെന്നും .. പറ്റുന്ന തെറ്റുകൾ മറക്കാനും ...

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സ്ത്രീക്കോ, പുരുഷനോ? പഠനം പറയുന്നത് ഇങ്ങനെ

പങ്കാളിയുടെ സ്‌നേഹം കുറയുന്നുണ്ടോ? സന്തോഷകരമായ സ്‌നേഹബന്ധത്തിന്

ഏതൊരു വ്യക്തിയും ജീവിതത്തില്‍ വിഷാദനായി ഇരിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. എപ്പോഴും പ്രസന്നവദനനായി സന്തോഷത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അത് സാധ്യമാണോ ? അല്ലെന്നായിരിക്കും ഉത്തരം. കാരണം മനുഷ്യന്‍ ...

തമിഴ്​നാട്ടില്‍ പുതുതായി 74 പേര്‍ക്കും കര്‍ണാടകയില്‍ 16 പേര്‍ക്കും​ കോവിഡ്​

പ്രണയം തകർന്നാലും വിട്ടുപോവില്ല ഈ രാശിക്കാര്‍

വേർപിരിയലിനു ശേഷമാണെങ്കിൽ പോലും അങ്ങനെ പെട്ടെന്ന് വിട്ടൊഴിഞ്ഞ് പോകാത്ത ചില രാശിചിഹ്നങ്ങളുണ്ട്. ഈ 3 രാശിക്കാർക്ക് നഷ്ടപ്പെട്ട കാമുകൻ / കാമുകി തിരിച്ച് വരാൻ സാധ്യതയുണ്ട്. ഒരു ...

പോലീസിനെ വട്ടം ചുറ്റിച്ച്‌ കൊറോണ കാലത്തെ പ്രണയം; കാമുകനെ കാണാന്‍ പെണ്‍കുട്ടി കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ താണ്ടി തമിഴ്‌നാട്ടിലേക്ക് വെച്ചുപിടിച്ചു; പിന്നാലെ തപ്പിയിറങ്ങി പോലീസും; ഒടുവില്‍

പോലീസിനെ വട്ടം ചുറ്റിച്ച്‌ കൊറോണ കാലത്തെ പ്രണയം; കാമുകനെ കാണാന്‍ പെണ്‍കുട്ടി കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ താണ്ടി തമിഴ്‌നാട്ടിലേക്ക് വെച്ചുപിടിച്ചു; പിന്നാലെ തപ്പിയിറങ്ങി പോലീസും; ഒടുവില്‍

ഇടുക്കി: ലോക്ക്ഡൗണ്‍ കാലത്തെ ഡ്യൂട്ടി തന്നെ പോലീസിന് തലവേദനയാവുകയാണ്, ഇതിനിടെ പോലീസിന് മനഃപൂര്‍വ്വം പണികൊടുക്കാനെന്ന പോലെ കുറച്ചുപേര്‍ ഇറങ്ങി തിരിക്കുകയും ചെയ്തതോടെ വെട്ടിലായത് കേരളാ പോലീസാണ്. പ്രണയം ...

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; സെക്കന്‍ഡുകള്‍ കൊണ്ട് തോന്നുന്ന പ്രണയത്തിന് പിന്നിലെ രഹസ്യം ഒന്ന് തിരിച്ചറിയാം

നിങ്ങളുടെ പ്രണയം നീണ്ടു നിൽക്കുമോ എന്നറിയാം

ചിലര്‍ക്ക് ആദ്യ കാഴ്ചയില്‍, ആദ്യ സംഭാഷണത്തില്‍, അങ്ങനെ പലവിധത്തിലാണ് തങ്ങളുടെ പ്രണയം ഓരോരുത്തരും കണ്ടെത്തുന്നത്. ലോകത്തില്‍ വച്ച് ഏറ്റവും മൂല്യവത്തായ വികാരമാണ് പ്രണയം. ഇത് എത്ര തന്നെ ...

Page 1 of 2 1 2

Latest News