നവാഗതനായ കെ ഐര് പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തമി’. ഷൈന്‍ ടോം ചാക്കോയാണ് നായകനായി എത്തുന്നത്. സന്തോഷ് സി പിള്ളയാണ് ചിത്രത്തിന്റ ഛായാഗ്രഹണം. ഫൗസിയ അബൂബക്കര്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്താണ് സംഗീതം പകരുന്നത്. നൗഫല്‍ അഹമ്മദ് ആണ് എഡിറ്റര്‍ . ചിത്രം നിര്‍മ്മിക്കുന്നത് സ്കൈ ഹൈ എന്റര്‍ടൈയ്മെന്റ്സ് ആണ്.
‘അനുഗ്രഹീതന്‍ ആന്റണി’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
മറ്റു താരങ്ങള്‍ സോഹന്‍ സീനുലാല്‍, ഗോപിക അനില്‍, സുനില്‍ സുഖദ, ശശി കലിംഗ, ഷാജി ഷോ ഫൈന്‍, ശരണ്‍ എസ് എസ്, നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന് പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി ഐസക്ക് എബ്രഹാം, ജിസ്മ ജിജി, വിജയലക്ഷ്മി, തുഷാര നമ്ബ്യാര്‍, ക്ഷമ ശരണ്‍, ഭദ്ര വെങ്കിടേശ്വരന്, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക