പാലക്കാട് വാളയാറില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ കൂടി മരിച്ചു. ചെല്ലന്‍കാവ് സ്വദേശി മൂര്‍ത്തിയാണ് മരിച്ചത്. അവശനിലയിലായിരുന്നു ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് പാലക്കാട് സുല്‍ത്താന്‍പേട്ടയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സിറിഞ്ച് കൊണ്ട് കൊറോണയെ നിഗ്രഹിക്കുന്ന ഡോക്ടർ വേഷത്തിലെ ദുർഗാദേവി; ശിൽപ്പിയെ അഭിനന്ദിച്ച് ശശി തരൂർ
ഇതോടെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്, ശിവന്, രാമന് എന്നിവരാണ് നേരത്തെ മരിച്ച മൂന്നു പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക