കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 77 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.
ഏഴര മാസങ്ങള്‍ക്ക് ശേഷം ആ തീരുമാനത്തിലെത്തി; വിശേഷം പങ്കുവച്ച് ഭാവന
അഞ്ചരക്കണ്ടി 11, ആന്തൂര്‍ നഗരസഭ 24,25, ആറളം 3, ചപ്പാരപ്പടവ് 16, ചെങ്ങളായി 12,15, ചെറുകുന്ന് 8, ചെറുപുഴ 15, ചിറ്റാരിപറമ്പ 1,2,12, ചൊക്ലി 6,9,10,11, ധര്‍മ്മടം 3,4, എരമം കുറ്റൂര്‍ 2,3,6,16, എരഞ്ഞോളി 2,13, എരുവേശ്ശി 7,9, ഇരിട്ടി നഗരസഭ 2,3, കതിരൂര്‍ 10, കാങ്കോല്‍ ആലപ്പടമ്പ 10, കണ്ണപുരം 4,7, കണ്ണൂര്‍ കോര്പ്പറേഷന് 5,28,36,51, കരിവെള്ളൂര്‍ പെരളം 2,12, കീഴല്ലൂര്‍ 8, കൊളച്ചേരി 17, കോട്ടയം മലബാര്‍ 13, കുന്നോത്തുപറമ്പ് 9, കൂത്തുപറമ്പ് നഗരസഭ 19,21,27, കുറ്റിയാട്ടൂര്‍ 5, മാടായി 9, മട്ടന്നൂര്‍ നഗരസഭ 2, മാട്ടൂല്‍ 17, മൊകേരി 1, നടുവില്‍ 17, പടിയൂര്‍ കല്ല്യാട് 6,11, പന്ന്യന്നൂര്‍ 6, പാനൂര്‍ നഗരസഭ 2,21,28, പാപ്പിനിശ്ശേരി 8, പരിയാരം 5, പാട്യം 16,19, പട്ടുവം 12, പായം 4,6,11,13,17, പയ്യന്നൂര്‍ നഗരസഭ 5, പെരിങ്ങോം വയക്കര 3, രാമന്തളി 5, തളിപ്പറമ്പ് നഗരസഭ 17, തലശ്ശേരി നഗരസഭ 29, തൃപ്പങ്ങോട്ടൂര്‍ 8, ഉളിക്കല്‍ 5, വളപട്ടണം 5, വേങ്ങാട് 7,19 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക