ALCOHOL

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മദ്യപാനം നിര്‍ത്താനായി കൊണ്ടുവന്നു; പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ മരിച്ചത്. ഇന്ന് രാവിലെയാണ് ...

മദ്യം ആരോഗ്യത്തിനു ഗുണം ചെയ്യുമോ;ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ

മദ്യം ആരോഗ്യത്തിനു ഗുണം ചെയ്യുമോ;ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ

മദ്യപാനം ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്. പല പഠനങ്ങളും മദ്യത്തിന്റെ ചില ഗുണങ്ങളും ദോഷങ്ങളും കാണിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. മദ്യപാനം ആരോഗ്യത്തിന് അത്യന്തം ...

ഡിസംബർ 5 ന് വൈക്കത്തഷ്ടമി; ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു

വൈക്കത്തഷ്ടമി: രണ്ട് ദിവസം സമ്പൂർണ മദ്യനിരോധനം; പ്രദേശിക അവധിയും പ്രഖ്യാപിച്ചു

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി. ഡിസംബര്‍ മൂന്നിന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടുമണിവരെയാണ് ...

മണല്‍ മാഫിയയുമായി ബന്ധം: ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടി; പുതിയ ഉത്തരവ്

ഇനി മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടി ഉണ്ടാകും. മദ്യപിച്ചെത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു. പല സ്ഥങ്ങളിലും ...

മിതമായ അളവില്‍ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം: പുതിയ പഠനം

മിതമായ അളവില്‍ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനം. പുതിയ പഠനം പറയുന്നതനുസരിച്ച്, ദിനംപ്രതി 25 ഗ്രാം മദ്യം കുടിക്കുന്ന സ്ത്രീകളിലും, ദിനംപ്രതി 45 ...

വൈറ്റമിൻ സി വർധിപ്പിക്കാൻ ഓറഞ്ചിനൊപ്പം ഈ പഴങ്ങളും കഴിക്കാം

സംസ്ഥാനത്ത് പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി

പഴങ്ങളില്‍ നിന്നും ധാന്യേതര കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി. കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം ...

മദ്യപാനാസക്തി പാരമ്പര്യമോ? വായിക്കൂ

പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗങ്ങളുടേതു പോലെത്തന്നെ ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ആല്‍ക്കഹോളിസമുള്ളവരുടെ കുടുംബാംഗങ്ങളിലും ആണ്‍മക്കളിലും അമിതമായ ...

പ്രതിരോധശേഷി കൂട്ടാം ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കാം…

വാഴപ്പഴത്തില്‍ നിന്ന് വാറ്റിയ ചാരായം കുടിച്ച് 11 പേർ മരിച്ചു

വാഴപ്പഴത്തില്‍നിന്ന് ഉണ്ടാക്കിയ ചാരായം കുടിച്ച് 11 പേര്‍ മരിച്ചു. റുവാണ്ടയിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബുഗെസെരയിലാണ് സംഭവം. റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാരായം കുടിച്ച ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

 മദ്യത്തിന് 10 രൂപ നൽകാൻ വിസമ്മതിച്ചു, 50 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ 10 രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 50 കാരനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. മരിച്ച 50 കാരനായ ഭഗവത് സീതാറാം ഫേസും ...

കുവൈറ്റില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

കുവൈറ്റില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍. അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ...

ചാരായം; കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

ചാരായം; കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

ചാരായവുമായി കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റിലായി. കോട്ടയം പാലായില്‍ സംഭവം. പാലാ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ജയിംസ് ജോര്‍ജ് ആണ് അറസ്റ്റിലായത്. അരലിറ്റര്‍ ചാരായമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ...

വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങള്‍ ഇതാണ്!

വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങള്‍ ഇതാണ്!

വണ്ണം വെച്ചു, ശരീര ഭാരം കൂടി എന്ന് പറയുമ്പോൾ ആദ്യം നോക്കുന്നത് വയറിലേക്കാണ്. എന്നാൽ ഈ കാര്യത്തിൽ മാത്രം ഒതുങ്ങുന്നില്ല വയറിന്റെ ആരോഗ്യം. കാരണം വയറുമായി ബന്ധപ്പെട്ട് ...

വൈഗയ്‌ക്കു മദ്യം നല്‍കിയില്ലെന്നു സനു; രക്തത്തിൽ ആൽക്കഹോൾ അംശം എങ്ങനെ വന്നു ? 

വൈഗയ്‌ക്കു മദ്യം നല്‍കിയില്ലെന്നു സനു; രക്തത്തിൽ ആൽക്കഹോൾ അംശം എങ്ങനെ വന്നു ? 

വൈഗയുടെ രക്തത്തില്‍ മദ്യം കണ്ടെത്തിയതിന്റെ കാരണംേതടി പൊലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന സനു മോഹന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണസംഘം ...

മദ്യം കാണാതായ സംഭവം; പോലീസ്  കേസെടുത്തു

മദ്യത്തിന് 100% സെസ് ഏർപ്പെടുത്തി

മദ്യത്തിനും അ​ഗ്രി സെസ് ഏർപ്പെടുത്തിയതായി റിപ്പോർട്ട്.  ഏർപ്പെടുത്തിയിരിക്കുന്നത് 100 ശതമാനം കാർഷിക സെസാണ്. കൂടാതെ ഇതിന് പുറമെ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധനത്തിന് ...

‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണം’;  ഉമാ ഭാരതി

‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണം’; ഉമാ ഭാരതി

ഇന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനോട് ഉമാ ഭാരതി [പറഞ്ഞു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ഉമാ ഭാരതിയുടെ ...

ക്രൂരതയുടെ മറുപേരായ് രാജ്യം; ബിഹാറില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദലിത്​ പെണ്‍കുട്ടി ആത്മഹത്യ ചെയ്​തു

പാലക്കാട് വ്യാജമദ്യ ദുരന്തത്തിൽ ഒരാള്‍ കൂടി മരിച്ചു

പാലക്കാട് വാളയാറില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ കൂടി മരിച്ചു. ചെല്ലന്‍കാവ് സ്വദേശി മൂര്‍ത്തിയാണ് മരിച്ചത്. അവശനിലയിലായിരുന്നു ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

ഇ​ടു​ക്കി​യി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം

ചി​ത്തി​ര​പു​രം: ഇ​ടു​ക്കി മൂ​ന്നാ​ര്‍ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം. ഇവർ കഴിച്ചത് വാ​റ്റ് ചാ​രാ​യ​മാണെന്ന് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ദിലീപിനെതിരെയുള്ള മൊഴി ...

നിരന്തരം കള്ളുകുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ മാറും: തെലുങ്കാന എക്‌സൈസ് മന്ത്രി

നിരന്തരം കള്ളുകുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ മാറും: തെലുങ്കാന എക്‌സൈസ് മന്ത്രി

ജാന്‍ഗാവോന്‍: കള്ളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തി തെലുങ്കാനയിലെ എക്‌സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ വീണ്ടും. ഇത്തവണ നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 ...

ഓണ്‍ലൈനിലൂടെ മദ്യ വില്പനക്ക് ഒരുങ്ങി  ആമസോണ്‍

ഓണ്‍ലൈനിലൂടെ മദ്യ വില്പനക്ക് ഒരുങ്ങി ആമസോണ്‍

കൊല്‍ക്കത്ത : ഓണ്‍ലൈനിലൂടെ മദ്യ വില്‍പ്പനക്കൊരുങ്ങി ആമസോണ്‍. ഇതിനായി പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി . വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ധാരണാപത്രത്തില്‍ ...

കോവിഡ് ഭീതിയിൽ പരിശോധനകൾ  കുറഞ്ഞു; ലോക്‌ഡൗണിൽ വലിയ തോതിൽ വർധിച്ച് ലഹരിക്കടത്ത്

കോവിഡ് ഭീതിയിൽ പരിശോധനകൾ കുറഞ്ഞു; ലോക്‌ഡൗണിൽ വലിയ തോതിൽ വർധിച്ച് ലഹരിക്കടത്ത്

കൊച്ചി : ലോക്ഡൗൺ കാലത്ത് കേരളത്തിലേക്കു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്തു വൻതോതിൽ വർധിച്ചതായി എക്സൈസ് ഇന്റലിജൻസ്. ആവശ്യക്കാർ വർധിച്ചതും കോവിഡ് ഭീതി കാരണം പരിശോധന കുറഞ്ഞതുമാണു ...

അടിച്ച് ഫിറ്റായി നാട്ടുകാരെ ഉപദ്രവിച്ച കുരങ്ങന് ജീവപര്യന്തം തടവ് ശിക്ഷ

അടിച്ച് ഫിറ്റായി നാട്ടുകാരെ ഉപദ്രവിച്ച കുരങ്ങന് ജീവപര്യന്തം തടവ് ശിക്ഷ

കാണ്‍പൂര്‍: മദ്യലഹരിയില്‍ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച്‌ മുറിവേല്‍പ്പിച്ച കുരങ്ങിന് ഒടുവില്‍ കയ്യിലിരിപ്പിനുള്ള ശിക്ഷ കിട്ടി. ഇനിയുള്ള കാലം ജീവപര്യന്തം തടവുകാരനായി കാണ്‍പൂര്‍ മൃഗശാലയില്‍ കഴിയാനാണ് അധികൃതര്‍ വിധിച്ചിരിക്കുന്ന ...

സാമ്പത്തിക  പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും

സാമ്പത്തിക പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും

തിരുവനന്തപുരം : കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം ...

ഫേയ്സ്ബുക്ക് പേജ് അഡ്മിൻ അറസ്റ്റിൽ

മദ്യത്തിനേക്കാള്‍ ഇരട്ടി വീര്യം ഉള്ള ഹോമിയോ മരുന്ന് വില്‍പ്പന ഒരാള്‍ അറസ്റ്റില്‍, പിടിയില്‍ ആയത് റിട്ടയര്‍ഡ് ഫിഷറീസ് ജീവനക്കാരന്‍ മരുന്ന് കഴിച്ച പലര്‍ക്കും ദേഹാസ്വാസ്ഥ്യം,മരുന്ന് കഴിക്കുന്നതിനു വേണ്ടി കള്ള് ഷോപ്പ് മോഡല്‍ സൗകര്യങ്ങളും

കൊല്ലങ്കോട് മേഖലയില്‍ മദ്യത്തിന്റെ ഇരട്ടിവീര്യം കൂടിയ ഹോമിയോ മരുന്ന് കഴിച്ചു പലര്‍ക്കും ദേഹാസ്വാസ്ഥ്യം വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്സൈസ് ഇന്റെലിജന്‍സ് ബുറോ യുടെ ...

മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാ​റ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു

മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാ​റ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സൊമാറ്റോ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്​. വാര്‍ത്താ ഏജന്‍സിയായ റോയി​ട്ടേഴ്​സിനെ ഉദ്ധരിച്ച്‌​ എന്‍.ഡി.ടി.വി വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തു. ...

തമിഴ്നാട്ടിൽ മദ്യത്തിന്റെ വില വർധിപ്പിച്ചു

തമിഴ്നാട്ടിൽ മദ്യത്തിന്റെ വില വർധിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ മദ്യത്തിന്റെ വില വർധിപ്പിച്ചു. 15 ശതമാനം വില വർധനവാണ് പ്രഖ്യാപിച്ചത്. ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ നാളെ മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ...

മദ്യത്തിന് 70 ശതമാനം അധിക നികുതി കൂടി; ഡൽഹിയിൽ ഇന്ന് മുതൽ ‘സ്പെഷ്യൽ കൊറോണ ഫീ’

മദ്യത്തിന് 70 ശതമാനം അധിക നികുതി കൂടി; ഡൽഹിയിൽ ഇന്ന് മുതൽ ‘സ്പെഷ്യൽ കൊറോണ ഫീ’

ഡൽഹി: ഡൽഹിയിൽ മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തി സർക്കാർ. എംആർപി വിലയുടെ 70 ശതമാനം നികുതിയാണ് പുതിയതായി ഏർപെടുത്തിയിരിക്കുന്നത്. 'സ്പെഷ്യൽ കൊറോണ ഫീ' എന്ന പേരിൽ ഇന്ന് ...

മദ്യപിച്ചാല്‍ വൈറസുകള്‍ നശിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ, രാജസ്ഥാനിലെ മദ്യശാലകള്‍ തുറക്കണമെന്ന് ആവശ്യം

മദ്യപിച്ചാല്‍ വൈറസുകള്‍ നശിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ, രാജസ്ഥാനിലെ മദ്യശാലകള്‍ തുറക്കണമെന്ന് ആവശ്യം

ഡല്‍ഹി: ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ കൊണ്ട് കൈ കഴുകിയാല്‍ വൈറസ് നശിക്കുമെങ്കില്‍ മദ്യപിച്ചാലും വൈറസുകള്‍ ഇല്ലാതാകുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഭരത് സിങ് കുന്‍ദാന്‍പുറാണ് ...

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍. വര്‍ക്കല സ്വദേശിയായ സജിനാണ് അറസ്റ്റിലായത് . ആരോഗ്യപ്രവര്‍ത്തകനെന്ന വ്യാജേനെ ബൈക്കില്‍ ...

സാനിറ്റൈസര്‍ കലര്‍ത്തി വിദേശ മദ്യം വിൽപന നടത്തിയ യുവാവ് പിടിയിൽ

സാനിറ്റൈസര്‍ കലര്‍ത്തി വിദേശ മദ്യം വിൽപന നടത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരം: സാനിറ്റൈസര്‍ കലര്‍ത്തി വിദേശ മദ്യം വിൽപന നടത്തിയ യുവാവ് പിടിയിൽ. ‘ചപ്പാത്തി’ എന്ന കോഡ് നൽകി കോവിഡ് ‘സന്നദ്ധ’പ്രവർത്തകൻ ചമഞ്ഞ് ബൈക്കിൽ കൊണ്ടു നടന്നാരുന്നു മധ്യ ...

ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായതോടെ മധ്യവയസ്ക്കന്‍ ജീവനൊടുക്കി

കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായതോടെ മധ്യവയസ്ക്കന്‍ ജീവനൊടുക്കി. കാക്കനാട്ട് ഒറ്റക്ക് താമസിച്ചിരുന്ന മധ്യവയസ്കനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് മരണ കാരണമെന്ന് ...

Page 1 of 2 1 2

Latest News