പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ സമര പന്തലിലെത്തും. നീതി വൈകുന്നത് സര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ ഇറങ്ങി
വാളയാറിലെ മദ്യദുരന്തം കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് ചെല്ലങ്കാവ് കോളനിയിലും സന്ദര്‍ശനം നടത്തും. ബിജെപിയുടെ ആരോപണം സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നാണ്. സമരത്തിന്നിരവധി സന്നദ്ധ സംഘടനകള്‍ ഐക്യദാര്‍ഡ്യവുമായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക