അമേരിക്കൻ തിരഞ്ഞെടുപ്പിന് ഇനി ഏതാനും നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പാണെങ്കിലും ലോകം മുഴുവനും അതിന്റെ ആവേശമുണ്ട്. തിരഞ്ഞെടുപ്പിന് വേണ്ടി പൂർണ്ണമായും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ന്യൂ യോർക്കിന്റെ സിരാകേന്ദ്രമായ ടൈം സ്ക്വയർ. കോവിഡ് പശ്ചാത്തലത്തിലും തിരക്കിന് യാതൊരു കുറവുമില്ലെന്നതാണ് യാഥാർഥ്യം.
ചാട്ടയുമായി സുൽത്താനായി കാർത്തി , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സ്ഥാനാർഥികളുടെ ആരാധകരെ പോലെ തന്നെ രസകമായ ഒന്നാണ് അവരുടെ അപരന്മരുടെ വരവും. ട്രംപിന്റെ അപരൻ വാൾ ഹോളാകട്ടെ ട്രംപിനെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കണമെന്ന ആവിശ്യമുന്നയിച്ചാണ് ടൈംസ് സ്ക്വയറിൽ എത്തിയത്. എല്ലാ സ്ഥാനാർഥികളുടെയും ആരാധകർ ആവേശത്തോടെ ഒത്തുകൂടുകയാണ് ഇപ്പോൾ ടൈം സ്ക്വയറിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക