സ്ഥാനാർഥി

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

ബംഗാൾ ഉപതെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർഥിയായി സൈറ ഷാ ഹലീം

പശ്ചിമബംഗാള്‍ ഉപതെരഞ്ഞടുപ്പ് വരാനിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി സൈറ ഷാ ഹലീമിനെ തീരുമാനിച്ചു. ബോളിവുഡ് താരം നസറുദ്ദീന്‍ ഷായുടെ മരുമകളാണ് സൈറ. സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര ...

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ;  വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ; വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

തമിഴ്നാട് :സൗജന്യ ഹെലികോപ്റ്റർ, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് വെക്കേഷൻ തുടങ്ങി വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നുള്ള ശരവണൻ ...

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിലെന്ന് റിപ്പോർട്ട്. മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സി.പി.ഐ നീക്കമുണ്ടായത്. കോണ്‍ഗ്രസ് ...

കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. പ്രകടനം കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ ...

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം

വനിത സ്ഥാനാർഥികളുടെ ലിസ്റ്റിൽ മഹിള കോൺഗ്രസ്സും, യൂത്ത് കോൺഗ്രസിനും ഒപ്പം അസംഘടിത തൊഴിലാളി കോൺഗ്രസ് പ്രതിനിധിക്കും പരിഗണന”

നിയമസഭയിലേക്കുള്ള വരുന്ന തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും കൂടുതൽ പരിഗണന കൊടുക്കണം എന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിന് സംസ്ഥാന നേതൃത്വം അനുകൂല നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ആത്മ ...

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്

‘തിരഞ്ഞെടുപ്പിൽ മത്സരിക്കണോ അതോ സ്ഥാനാർഥികൾക്കായി പ്രവർത്തിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല’; ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ജേക്കബ് തോമസ് പാർട്ടിക്കായി പഠന റിപ്പോർട്ട് തയാറാക്കുന്ന തിരക്കിൽ

തിരുവനന്തപുരം∙ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ജേക്കബ് തോമസ് പാർട്ടിക്കായി പഠന റിപ്പോർട്ട് തയാറാക്കുന്ന തിരക്കിൽ. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് തിരഞ്ഞെടുപ്പിനു മുൻപു ബിജെപി ...

മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ജയിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ജയിച്ചു

മാവേലിക്കര : മാവേലിക്കര നഗരസഭയിൽ 9 സീറ്റുകൾ വീതം നേടി മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം.  മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ജയിച്ചു തിരുവനന്തപുരം ...

ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസൽ, കൊടുവള്ളി നഗരസഭയിൽ നിന്ന് മത്സരിക്കും

ഇടത് പിന്തുണയോടെ കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ ജനവിധി തേടും

കാരാട്ട് ഫൈസല്‍ വീണ്ടും എല്‍ഡിഎഫ് സ്വതന്ത്രനായി കൊടുവള്ളി നഗരസഭയില്‍ മത്സരിക്കും. ഇടത് എംഎല്‍എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു ...

ബെറ്റുണ്ടോ?  പൂഞ്ഞാറില്‍ എന്തൊക്കെ പറഞ്ഞാലും ആരൊക്കെ തർക്കിച്ചാലും നിഷ മാത്രമെ ജയിക്കൂ, കാരണം ഇതാണ്‌

ബെറ്റുണ്ടോ? പൂഞ്ഞാറില്‍ എന്തൊക്കെ പറഞ്ഞാലും ആരൊക്കെ തർക്കിച്ചാലും നിഷ മാത്രമെ ജയിക്കൂ, കാരണം ഇതാണ്‌

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര പന്ത്രണ്ടാം വാർഡ് കേരളമാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇവിടെ നിഷയെന്ന വനിത മാത്രമേ വിജയിക്കൂ . കാരണം ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ടം 53.51% പോളിംഗ്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ട വോട്ടിങ്​ പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത് 1464 സ്ഥാനാർഥികളാണ്. ബിജെപി 46, ജനതാദൾ ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടിൽ ടൈം സ്‌ക്വയർ നഗരം

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടിൽ ടൈം സ്‌ക്വയർ നഗരം

അമേരിക്കൻ തിരഞ്ഞെടുപ്പിന് ഇനി ഏതാനും നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പാണെങ്കിലും ലോകം മുഴുവനും അതിന്റെ ആവേശമുണ്ട്. തിരഞ്ഞെടുപ്പിന് വേണ്ടി പൂർണ്ണമായും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ന്യൂ യോർക്കിന്റെ ...

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്ഥാനാർത്ഥിക്ക്  നേരെ വെടിതീർത്തു

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്ഥാനാർത്ഥിക്ക് നേരെ വെടിതീർത്തു

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാർത്ഥിക്ക് നേരെ വെടിയുതിർത്തു. സ്വാഭിമാന പക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് നേരെയാണ് വെടിവയ്പുണ്ടായത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് ...

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് അതിനാൽ മുഴുവന്‍ വോട്ടും പാര്‍ട്ടിക്ക് ലഭിക്കുമെന്ന്  തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ അസന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കാണ് ...

വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് ഇടത് സ്ഥാനാർഥിയാകും

വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് ഇടത് സ്ഥാനാർഥിയാകും

വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. തുടക്കം മുതൽ തന്നെ വികെ പ്രശാന്തിന്റെ പേരാണ് ഉയർന്നുകേട്ടത്. നായർ വോട്ടുകൾക്ക് വളരെയധികം ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥി ആ​രെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉചിതമായ തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി. ഈ വിഷയത്തില്‍ ...

Latest News