ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിൽ ലൈവ് വീഡിയോയുടെ ദൈർഘ്യം ഒരു മണിക്കൂറിൽ നിന്നും നാല് മണിക്കൂറായി കൂടി. കൂടാതെ ലൈവ് വീഡിയോ 30 ദിവസം വരെ സൂക്ഷിക്കാനായി പുതിയ ലൈവ് ആര്‍ക്കൈവ് ഒപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.
ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും
ഉപയോക്താവിന് മാത്രമേ ആര്‍ക്കൈവ് ലഭ്യമാകൂ. മാത്രമല്ല, ലൈവ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുമാകും. ദീര്‍ഘനേരം ലൈവ് ചെയ്യണമെന്ന ആഗ്രഹം പല ഉപഭോക്താക്കളെയും ഇൻസ്റ്റാഗ്രാമിലേക്ക് കൂടുതൽ ആകർഷിക്കുമെന്നാണ് ഉടസ്ഥരായ ഫേസ്ബുക്കിന്റെ കണക്കുകൂട്ടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക