FACEBOOK

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. ...

ഫേസ്ബുക്ക് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി; തിരിച്ചെത്തിയത് ഒരു മണിക്കൂറിന് ശേഷം

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാര്‍ പരിഹരിച്ച് തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് ​മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകളുടെ ...

ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍

ഫേസ്ബുക്ക് അക്കൗണ്ട് ലോഗ് ഔട്ടായോ? ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ലേ? കാരണം ഇതാണ്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള ​ ഫേസ്​ബുക്കും ഇൻസ്റ്റാ​ഗ്രാമും  പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമിൽ ...

പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും; അക്കൗണ്ടുകൾ പ്രവർത്തന രഹിതം

പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും; അക്കൗണ്ടുകൾ പ്രവർത്തന രഹിതം

മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. വൈകുന്നേരം 8.45ന് ശേഷമാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. പ്രമുഖ സാമൂഹ്യ മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിന്റെയും സേവനങ്ങൾക്കും തടസ്സമുണ്ട്. എന്നാൽ വാട്‌സ്ആപ്പിന് പ്രതിസന്ധി ...

ഫേസ്ബുക്കില്‍ ലിങ്ക് ഹിസ്റ്ററി: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍ 'ലിങ്ക് ഹിസ്റ്ററി' എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഇത് എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും ഫോണില്‍ ആക്റ്റിവേറ്റ് ആയിരിക്കും. പുതിയ ഫീച്ചര്‍ ...

ഫേസ്ബുക്ക്-മെസഞ്ചർ ചാറ്റുകളിൽ എൻടു എൻഡ് എൻക്രിപ്ഷൻ; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്ക്-മെസഞ്ചർ ചാറ്റുകളിൽ എൻടു എൻഡ് എൻക്രിപ്ഷൻ; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

വാട്‌സ്ആപ്പിലേത് പോലെ ഫേസ്ബുക്ക്-മെസഞ്ചർ പേഴ്‌സണൽ ചാറ്റുകളിലും കോളുകളിലും എൻടു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ച് മെറ്റ. മെസഞ്ചറിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാകാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് വിവരം. ...

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്, വീഡിയോ

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്, വീഡിയോ

തിരുവനന്തപുരം: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്ലിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതായി കേരളം പൊലീസ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് ...

ഹമാസിനെ വാഴ്‌ത്തുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് മെറ്റ

ഹമാസിനെ വാഴ്‌ത്തുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് മെറ്റ

ഹമാസിനെ വാഴ്ത്തുകയും പിന്തുണയ്ക്കും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പുമായി മെറ്റ. അത്തരം ഉള്ളടക്കങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് ...

ലോറി ഡ്രൈവർ ജിൻഡോയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ; തമിഴ്നാട് സ്വദേശിയെ പിടികൂടി പോലീസ്

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജ് (23) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ...

2022 ഡിസംബറില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള 13 പോളിസികളിലായി 22.54 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും ഇന്‍സ്റ്റാഗ്രാമിനായുള്ള 12 പോളിസികളില്‍ നിന്ന് 12.03 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കം ചെയ്തതായി മെറ്റ

വാർത്തയില്ലെങ്കിൽ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും സർക്കാർ പരസ്യവും നൽകില്ലെന്ന് കാനഡ

ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ ഇന്റർനെറ്റ് കമ്പനികൾ വാർത്താ വെബ്സൈറ്റുകളിൽ നിന്നുള്ള ലിങ്കുകൾ ഉപയോഗിക്കുന്നതിന് പ്രതിഫലം നൽകണമെന്ന നിയമം കാനഡ പാസാക്കിയതിനു പിന്നാലെയാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാർത്താ ലിങ്കുകൾ ...

ഫെയ്സ്ബുക്കിന് കർണ്ണാടക ഹൈക്കോടതിയുടെ മുന്നറിയിപ്പ്; രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യം

രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫെയ്സ്ബുക്കിന് മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി. മം​ഗളൂരു പൊലീസ് ഫെയ്സ്ബുക്കിന് കത്തയച്ചത്തിനോട് ഫെയ്സ്ബുക്ക്പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. മം​ഗളൂരു ബികർനകാട്ടേ ...

മെറ്റയിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

മെറ്റയിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. മൂന്നാം റൗണ്ട് പിരിച്ചുവിടലിൽ മൊത്തം 10,000 ജീവനക്കാർക്ക് ജോലി പോകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഈ ...

സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം; ഫേസ്ബുക്ക് കമന്റ് ബോക്സ് മ്യൂട്ട് ചെയ്ത് നവ്യാ നായർ

സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം; ഫേസ്ബുക്ക് കമന്റ് ബോക്സ് മ്യൂട്ട് ചെയ്ത് നവ്യാ നായർ

നടി നവ്യ നായർക്കെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അടുത്തിടെ നടിയുടെ ജന്മനാടായ മുതുകുളത്തെ കുറിച്ച് പറഞ്ഞത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. 'മുതുകുളം ഒരു ...

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ കൈമാറി; മെറ്റയ്‌ക്ക് വമ്പൻ പിഴ

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ കൈമാറി; മെറ്റയ്‌ക്ക് വമ്പൻ പിഴ

ഡബ്ലിൻ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ കൈമാറിയതിന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് വമ്പൻ പിഴയീടാക്കി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മിഷൻ. 1.3 ബില്യൻ ഡോളറാണ് (ഏകദേശം 10,000 കോടി രൂപ) ...

‘ഇന്ന് ഞങ്ങൾ തനിച്ചല്ല, നിന്നിലെ അമ്മ മനസിന് മരണമില്ല, കാവലായി ലിനി കൂടെ തന്നെയുണ്ട്’; ഹൃദയ സ്പർശിയായ കുറിപ്പുമായി സജീഷും പ്രതിഭയും

‘ഇന്ന് ഞങ്ങൾ തനിച്ചല്ല, നിന്നിലെ അമ്മ മനസിന് മരണമില്ല, കാവലായി ലിനി കൂടെ തന്നെയുണ്ട്’; ഹൃദയ സ്പർശിയായ കുറിപ്പുമായി സജീഷും പ്രതിഭയും

കോഴിക്കോട്: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ ഓർമകൾ പങ്കുവെച്ച് ഭർത്താവ് സജീഷ്. 2018 മെയ് 21 നായിരുന്നു ലിനി നിപ്പ ബാധിച്ച് ...

ഓണ്‍ലൈന്‍ ന്യൂസ് ആക്‌ട് നിയമമാക്കിയാല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്ന് മെറ്റ

കാനഡയിലെ ഓണ്‍ലൈന്‍ ന്യൂസ് ആക്‌ട് നിയമമാക്കിയാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ കനേഡിയൻ ഉപഭോക്താക്കൾക്ക് വാർത്തകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അറിയിച്ചു. ഞങ്ങള്‍ നേരിട്ട് ...

ഒന്നര മിനിറ്റ് വരെയുള്ള റീലുകൾ ഇനി ഫെയ്സ്ബുക്കിലും ചെയ്യാം

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർധിപ്പിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ ഇനി 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള റീലുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. ...

‘കേരളത്തിന്റെ ചോര കുടിക്കുന്ന കേന്ദ്രബജറ്റിനെതിരെ പ്രതികരിക്കാൻ മടിക്കുന്ന യുഡിഎഫ് എംപിമാരും എംഎൽഎമാരും ബിജെപിയുടെ ഐശ്വര്യം’

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിൽ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നും അവഗണിച്ചുവെന്നും ആരോപിച്ചുക്കൊണ്ട് പല സംസ്ഥാനങ്ങളും മുന്നോട്ട് വന്നിരുന്നു. കേരളത്തിനെയും കേന്ദ്ര ബജറ്റിൽ അവഗണിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ...

2022 ഡിസംബറില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള 13 പോളിസികളിലായി 22.54 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും ഇന്‍സ്റ്റാഗ്രാമിനായുള്ള 12 പോളിസികളില്‍ നിന്ന് 12.03 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കം ചെയ്തതായി മെറ്റ

2022 ഡിസംബറില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള 13 പോളിസികളിലായി 22.54 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും ഇന്‍സ്റ്റാഗ്രാമിനായുള്ള 12 പോളിസികളില്‍ നിന്ന് 12.03 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കം ചെയ്തതായി മെറ്റ

ഡല്‍ഹി: 2022 ഡിസംബറില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള 13 പോളിസികളിലായി 22.54 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും ഇന്‍സ്റ്റാഗ്രാമിനായുള്ള 12 പോളിസികളില്‍ നിന്ന് 12.03 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കം ചെയ്തതായി മെറ്റാ ...

ഇപ്പോൾ വാട്ട്‌സ്ആപ്പിൽ ചാറ്റിംഗ് പഴയതിനേക്കാൾ രസകരമായിരിക്കും, പുതിയ ‘അവതാർ’ ഫീച്ചർ വന്നു, ഇത് ഇതുപോലെ ഉപയോഗിക്കുക

ഇപ്പോൾ വാട്ട്‌സ്ആപ്പിൽ ചാറ്റിംഗ് പഴയതിനേക്കാൾ രസകരമായിരിക്കും, പുതിയ ‘അവതാർ’ ഫീച്ചർ വന്നു, ഇത് ഇതുപോലെ ഉപയോഗിക്കുക

ന്യൂഡൽഹി: മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ബുധനാഴ്ച വാട്ട്‌സ്ആപ്പിനായി പുതിയ ഡിജിറ്റൽ അവതാർ പ്രഖ്യാപിച്ചു. ഈ ഓപ്ഷൻ ബിറ്റ്മോജിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, ഇത് ഇതിനകം ...

ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു, മരിക്കുന്നതുവരെ അത് അങ്ങനെ ആവും.. ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം “അച്ഛനെ” മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ; ഈ ഭൂമിയിൽ നിന്ന് പോയിട്ട് 34 വർഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതൽ കൊണ്ടാണ് നായർ അവിടെ കിടക്കുന്നത്;  പേരിലെ നായര്‍ മാറ്റിക്കൂടെ എന്ന ചോദ്യത്തിന് മറുപടിയുമായി സീമ ജി നായര്‍

സാമ്പത്തിക സഹായത്തിനു നിരവധിപേർ വിളിക്കുന്നു; സീമ ജി നായർ

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് സീമ ജി നായർ. നടി എന്നതിന് പുറമെ നല്ലൊരു സാമൂഹിക പ്രവർത്തക കൂടിയാണ് താരം. തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ...

ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലേ, ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ; എനിക്കും കുടുംബമുണ്ട് അതുകൊണ്ട് തന്നെ വിശ്വസിക്കാം; ആരും അറിയൂല; അപമര്യാദ ആയി സന്ദേശമയച്ചയാൾക്ക് മറുപടിയുമായി ബിഗ്‌ബോസ്‌ താരം ശാലിനി

ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലേ, ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ; എനിക്കും കുടുംബമുണ്ട് അതുകൊണ്ട് തന്നെ വിശ്വസിക്കാം; ആരും അറിയൂല; അപമര്യാദ ആയി സന്ദേശമയച്ചയാൾക്ക് മറുപടിയുമായി ബിഗ്‌ബോസ്‌ താരം ശാലിനി

അപമര്യാദയായി സന്ദേശം അയച്ച യുവാവിന് മറുപടിയുമായി മുന്‍ ബിഗ് ബോസ് താരവും അവതാരകയുമായ ശാലിനി നായര്‍. യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ശാലിനി സാമൂഹിക മാധ്യമത്തിൽ ...

വിവാഹം കഴിച്ചോട്ടെ എന്ന് അഭയ ഹിരണ്മയിയോട് ചോദിച്ച ആരാധകന് കിടിലൻ മറുപടി നൽകി താരം

വിവാഹം കഴിച്ചോട്ടെ എന്ന് അഭയ ഹിരണ്മയിയോട് ചോദിച്ച ആരാധകന് കിടിലൻ മറുപടി നൽകി താരം

ഗയിക അഭയ ഹിരണ്മയി മലയാളികൾക്ക് ഏറെ പരിചിതയാണ്. തന്റെ സ്വതസിദ്ധമായ വേറിട്ട ആലാപന ശൈലിയിലൂടെ വളരെ കുറച്ച് ഗാനങ്ങൾ കൊണ്ട് തന്നെ അഭയ മലയാളി ശ്രോതാക്കൾക്കിടയിൽ ശ്രദ്ധാകേന്ദ്രമായി. ...

ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും ലോൺ എടുത്തിട്ടുണ്ടോ? എന്നാൽ കേരളാ പോലീസ് പറയുന്ന ഈ കാര്യങ്ങൾ കേൾക്കാതെ പോകരുത്

ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും ലോൺ എടുത്തിട്ടുണ്ടോ? എന്നാൽ കേരളാ പോലീസ് പറയുന്ന ഈ കാര്യങ്ങൾ കേൾക്കാതെ പോകരുത്

ഓൺലൈൻ അപ്പുകളിൽ നിന്നും ലോൺ എടുക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്‌ ബുക്ക് കുറിപ്പ് ഇങ്ങനെ... "ചെറിയ ബാധ്യതകൾ തീർക്കാനോ, രേഖകൾ ഒന്നുമില്ലാതെ തന്നെ ...

ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടൈംലൈൻ ഇഷ്ടാനുസൃതമാക്കാൻ കഴിയും; ഫേസ്ബുക്ക് ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു, അത് എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയുക

ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടൈംലൈൻ ഇഷ്ടാനുസൃതമാക്കാൻ കഴിയും; ഫേസ്ബുക്ക് ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു, അത് എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയുക

ന്യൂഡൽഹി: ഉപയോക്താക്കൾക്ക് അവരുടെ ഫീഡുകൾ ഇഷ്‌ടാനുസൃതമാക്കുന്നതിന് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ ഫേസ്ബുക്ക് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇപ്പോൾ പുതിയ '‘Show more' അല്ലെങ്കിൽ ...

ഇൻസ്റ്റാഗ്രാമിന് ഇന്ന് ജന്മദിനാശംസകൾ! ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയ്‌ക്കുള്ളിൽ ഹിറ്റ്

ഇൻസ്റ്റാഗ്രാമിന് ഇന്ന് ജന്മദിനാശംസകൾ! ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയ്‌ക്കുള്ളിൽ ഹിറ്റ്

ന്യൂഡൽഹി: ഇന്നത്തെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം സജീവ ഉപയോക്താക്കളുടെ എണ്ണം 1 ബില്യണിലധികം ആണെന്നതിൽ നിന്ന് അതിന്റെ ജനപ്രീതി അളക്കാൻ ...

ഭാവനയുടെ വയറിന് സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കില്‍; ഭാവനയുടെ വസ്ത്രധാരണത്തെ വിമർശിച്ചും ബോഡി ഷെമിങ് നടത്തിയും അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ

ഭാവനയുടെ വയറിന് സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കില്‍; ഭാവനയുടെ വസ്ത്രധാരണത്തെ വിമർശിച്ചും ബോഡി ഷെമിങ് നടത്തിയും അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ

യു എ ഇ ഗോൾഡൻ വിസ കരസ്ഥമാക്കിയതോടനുബന്ധിച്ച് ചലച്ചിത്ര താരം ഭാവന പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ...

ഫേസ്ബുക്കിൽ ഈ 5 കാര്യങ്ങൾ ചെയ്യരുത്, നിങ്ങൾ ജയിലിൽ പോകേണ്ടിവരും

ഫേസ്ബുക്കിൽ ഈ 5 കാര്യങ്ങൾ ചെയ്യരുത്, നിങ്ങൾ ജയിലിൽ പോകേണ്ടിവരും

സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന ഇടമായി മാറിയിരിക്കുന്നു. സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫേസ്ബുക്കാണ്. അകലെ ഇരിക്കുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ...

ആളുകൾക്ക് അവരുടെ ട്വീറ്റുകൾ ഫേസ്ബുക്ക് പോസ്റ്റുകൾ പോലെ എഡിറ്റ് ചെയ്യാം, പുതിയ നടപടി

ആളുകൾക്ക് അവരുടെ ട്വീറ്റുകൾ ഫേസ്ബുക്ക് പോസ്റ്റുകൾ പോലെ എഡിറ്റ് ചെയ്യാം, പുതിയ നടപടി

ഡൽഹി: ട്വിറ്ററിൽ ചെയ്ത ഒരു ട്വീറ്റിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ ഇല്ലാതാക്കുകയല്ലാതെ ഉപയോക്താവിന് മറ്റ് മാർഗമില്ല. ഒരിക്കൽ പോസ്റ്റ് ചെയ്‌താൽ, ഉപയോക്താക്കൾക്ക് അവരുടെ ...

‘മിന്നണതെല്ലാം പൊന്നാകണമെന്നില്ല’ ; സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് ട്രോൾ പോസ്റ്റുമായി കേരള പോലീസ്

‘മിന്നണതെല്ലാം പൊന്നാകണമെന്നില്ല’ ; സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് ട്രോൾ പോസ്റ്റുമായി കേരള പോലീസ്

'സോഷ്യല്‍മീഡിയയില്‍ മിന്നണതെല്ലാം പൊന്നല്ല' എന്ന ഫേസ്ബുക് പോസ്‌റ്റിലൂടെ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് കേരളം പോലീസ്. ബലാല്‍സംഗ പരാതിയില്‍ റീല്‍സ് താരം ചിറയിന്‍കീഴ് സ്വദേശി ...

Page 1 of 9 1 2 9

Latest News