ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് തൃശൂർ ജില്ലയിലാണ്. ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്
തൃശൂര്‍ 983
എറണാകുളം 802
തിരുവനന്തപുരം 789
ആലപ്പുഴ 788
കോഴിക്കോട് 692
മലപ്പുറം 589
കൊല്ലം 482
കണ്ണൂര്‍ 419
കോട്ടയം 389
പാലക്കാട് 369
പത്തനംതിട്ട 270
കാസര്‍ഗോഡ് 187
ഇടുക്കി 168
വയനാട് 93
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക