സ്വകാര്യ ആശുപത്രികളില്‍ പത്ത് ശതമാനം ബെഡ്ഡുകള്‍ കോവിഡ് രോഗികള്‍ക്ക് റിസര്‍വ് ചെയ്യാന്‍ നടപടി. പത്ത് ശതമാനം ബെഡുകൾ കോവിഡ് രോഗബാധിതർക്കായി റിസര്‍വ് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഐസിയു ബെഡുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. മാത്രമല്ല, സ്വകാര്യ ആശുപത്രികളിലെ ഐസിയു ബെഡുകൾ എംപാനല്‍ ചെയ്യുന്നതിനുള്ള നപടിക്രമങ്ങളും പൂര്ത്തീയാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
5ജി സ്പെക്ട്രം ലേലം നടക്കുകയാണെങ്കില്‍ പങ്കെടുക്കില്ലെന്ന് ഭാരതി എയര്‍ടെല്‍
കോവിഡ് പരിശോധന നിരക്ക് വർധിപ്പിക്കുന്നതിനായി കൂടുതലായി സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗബാധിതരായവരില്‍ മറ്റു അനാരോഗ്യങ്ങള്‍ ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.
സെക്സ് കൂടുതല്‍ ആസ്വദിക്കുക ഇത്തരക്കാർ; പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക