കണ്ണൂര്‍: ഗവ.ഐ ടി ഐ യില്‍ നോണ്‍മെട്രിക് ട്രേഡുകളായ വയര്‍മാന്‍, വെല്‍ഡര്‍, കാര്‍പ്പെന്റര്‍, പ്ലംബര്‍, ഷീറ്റ്മെറ്റല്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള ലിസ്റ്റ് www.itikannur.kerala.gov.in ലും ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്‍ഡക്സ് മാര്‍ക്ക് ജനറല്‍/ഈഴവ/മറ്റു പിന്നോക്ക ഹിന്ദു/മുസ്ലീം 275, എസ് സി 215, എസ് ടി 200, ഒ ബി സി എക്സ് 225, എല്‍ സി 205 വരെയും നോണ്‍മെട്രിക് ട്രേഡില്‍ അപേക്ഷിച്ചിട്ടുള്ള മുഴുവന്‍ പെണ്‍കുട്ടികളും നവംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ ടി ഐ യില്‍ എത്തണം. ഫോണ്‍: 9605564387.
പ്രതികരിക്കാൻ ഇവിടെ എഴുതുക