ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ ഇനി മൂന്ന് വർഷത്തേക്ക്. കുവൈത്തിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാറാണ് മൂന്നു വർഷത്തേയ്ക്ക് എന്നാക്കിയത്. കരാർ ഇനി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കാനാകും. നിലവിൽ തൊഴിൽ കരാർ വർഷം തോറും പുതുക്കണമായിരുന്നു.
നടി വിജയശാന്തി കോണ്‍ഗ്രസ് വിടുന്നു; ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്
അതേസമയം, ഇപ്പോൾ നിലവിലുള്ള കരാറുകളുടെ കാലാവധി അവസാനിച്ച ശേഷം മാത്രമേ മൂന്ന് വർഷത്തേക്കുള്ള പുതിയ തൊഴിൽ കരാർ പുതുക്കാവൂ എന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, മെഡിക്കൽ സപ്പോർട്ട് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മറ്റ് ജീവനക്കാർക്കെല്ലാം ഇത് ബാധകമാകും.
മന്ത്രി കെകെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക