ജയ്പൂര്‍: രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന് കൊവിഡ്. സച്ചിന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധന നടത്തണം.’ സച്ചിന് ട്വീറ്റ് ചെയ്തു.
ബീഹാര്‍ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി പ്രചരണരംഗത്ത് സച്ചിന് പൈലറ്റ് സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക