ഭര്‍ത്താവിനെതിരെ പീഡനപരാതിയുമായി 41കാരി. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നും സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്നുവെന്നുമാണ് ഗുജറാത്ത് യൂനിവേഴ്സിറ്റി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
സ്വകാര്യ സ്ഥാപനത്തില്‍ മാനേജറായ 41കാരിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 2005ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എട്ടും അഞ്ചും വയസ്സും പ്രായമുള്ള 2 കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക